പൂതാത്മാ പരമാത്മാ ച മുക്താനാം പരമാഗതി:
അവ്യയ: പുരുഷസ്സാക്ഷീ ക്ഷേത്രജ്ഞോ ക്ഷര ഏവ ച:
10. പൂതാത്മാ - പരിശുദ്ധമായ സ്വരൂപത്തോട് കൂടിയവന്‍ അഥവാ പരിശുദ്ധനും ആത്മാവും ആയിട്ടുള്ളവന്‍
11. പരമാത്മാ - ശ്രേഷ്ഠനും ആത്മാവും ആയിരിക്കുന്നവന്‍ അഥവാ പരിശുദ്ധാത്മാവ്.
12. മുക്താനാം പരമാഗതി: - മുക്തന്മാര്‍ക്ക് ശ്രേഷ്ഠം ആയ ഗതിയായിട്ടുള്ളവന്‍
11. പരമാത്മാ - ശ്രേഷ്ഠനും ആത്മാവും ആയിരിക്കുന്നവന്‍ അഥവാ പരിശുദ്ധാത്മാവ്.
12. മുക്താനാം പരമാഗതി: - മുക്തന്മാര്‍ക്ക് ശ്രേഷ്ഠം ആയ ഗതിയായിട്ടുള്ളവന്‍
13. അവ്യയ: - നാശമോ വികാരമോ ഇല്ലാത്തവന്‍
14. പുരുഷ: - പൂരത്തില്‍ അതായത് ശരീരത്തില്‍ ശയിക്കുന്നവന്‍ അഥവാ ജീവാത്മാവായിരിക്കുന്നവന്‍
15. സാക്ഷീ - തന്റെ ദിവ്യ ജ്ഞാന ദൃഷ്ടിയാല്‍ എല്ലാം കാണുന്നവന്‍
16. ക്ഷേത്രജ്ഞ: - ക്ഷേത്രത്തെ അതായത് ശരീരത്തെ അറിയുന്നവന്‍
17. അക്ഷര : - ക്ഷരം അതായത് നാശം ഇല്ലാത്തവന്‍
No comments:
Post a Comment