ഒരു വ്യക്തിയുടെ ആത്മാഭിമാനവും അന്തസ്സും ഉപജീവന മാര്‍ഗവും ബന്ധങ്ങളും വിദ്യാസമ്പാദനവും അഭിവൃദ്ധിയും തടയപ്പെടുന്നു എങ്കില്‍ ആ നാട്ടില്‍ നാം ഒരു നിമിഷം പോലും താമസിച്ചു കൂടാ. എത്രയും വേഗം മറ്റൊരു സ്ഥലം കണ്ടെത്തുക. ജീവിതത്തിന്റെ പ്രേരണകള്‍ ആണ് ഈ പറഞ്ഞവയെല്ലാം. അതില്ലെങ്കില്‍ ജീവിതവുമില്ല. നാം ഭൂജാതനായത് ജീവിക്കാനുള്ള സന്ദേശത്തോട് കൂടിയാണ്. ആ ദൌത്യം നമുക്ക് നിറവേറ്റിയെ പറ്റു.. അതനുവദിക്കാത്ത പ്രദേശം നമുക്ക് യോജിച്ചതല്ല. ഇത് ചാണക്യോപദേശമാണ് ..
No comments:
Post a Comment