Thanks

Hi. The Most of concerts available in my blog is also available in Sangeethapriya. I am uploading them as one file for convenience. So before downloading kindly check. Thanks

Sunday, October 31, 2010

Vishnusahasranamam 151-162

ഉപേന്ദ്രോ വാമന: പ്രാംശുരമോഘ: ശുചിരൂര്‍ജ്ജിത:
അതീന്ദ്രസ്സംഗ്രഹസ്സര്‍ഗ്ഗോ ധൃതാത്മാ നിയമോ യമ:

151. ഉപേന്ദ്ര  - ഇന്ദ്രന്റെ അനുജന്റെ രൂപത്തില്‍ ഉപഗമിച്ചവന്‍ (അദിതീപുത്രനായ വാമനനായി അവതരിച്ചവന്‍)
152. വാമന: - വാമനന്റെ രൂപത്തില്‍ ജനിച്ചവന്‍, നല്ല പോലെ ഭജിക്കപ്പെടെണ്ടവന്‍   
153. പ്രാംശു - (മൂന്നു ലോകങ്ങളും അതിക്രമിക്കുമ്പോള്‍) ഉയരമുള്ളവനായവന്‍
154. അമോഘ: - വ്യര്‍ത്ഥമല്ലാത്ത പ്രവൃത്തിയോടു കൂടിയവന്‍
155. ശുചി: - (സ്മരിക്കുന്നവരെയും സ്തുതിക്കുന്നവരെയും പൂജിക്കുന്നവരെയും) പരിശുദ്ധമാക്കി തീര്‍ക്കുന്നവന്‍
156. ഊര്‍ജ്ജിത: - അത്യധികം ബലശാലി.
157. അതീന്ദ്ര: - (ജ്ഞാനൈശ്വൈര്യാദികള്‍ കൊണ്ട് ) ഇന്ദ്രനെ അതിക്രമിച്ചു നില്‍ക്കുന്നവന്‍  
158. സംഗ്രഹ: - ( പ്രളയകാലത്തില്‍ ) എല്ലാറ്റിന്റെയും സംഗ്രഹമായിരിക്കുന്നവന്‍.
159. സര്‍ഗ്ഗ: - സൃഷ്ടിക്കപ്പെടേണ്ട ജഗത്തിന്റെ രൂപമായവന്‍, സൃഷ്ടിയുടെ കാരണമായവന്‍ 
160. ധൃതാത്മാ - ഏകാരൂപത്തില്‍ സ്വന്തം രൂപത്തെ ധരിച്ചിരിക്കുന്നവന്‍
161. നിയമ: - അവരവരുടെ അധികാരങ്ങളില്‍ പ്രജകളെ നിയമിക്കുന്നവന്‍
162. യമ: - അന്തകരണത്തില്‍ സ്ഥിതി ചെയ്തുകൊണ്ട് നിയമനം ചെയ്യുന്നവന്‍

Smile Please.... :)









Means.... ?








My Time's UP? :)

My Time's UP?

A 54 year old woman had a heart attack and was taken to   the  hospital.  While on the operating table she had a near death  experience.  

Seeing God she asked "Is my time up?"  

God  said, "No, you have another 43 years, 2 months and   8 days to live ."

Upon recovery, the woman decided to stay in the hospital and have a face-lift, liposuction and a tummy tuck. She even had someone come in and change her hair colour and brighten her teeth! 

Since she had  so much more time to live, she figured she might as well make the most of it.
After her last operation, she was released from the hospital. 

While crossing the street on her way home, she was killed by  an ambulance.  

Arriving  in front of God, she demanded, "I thought you     said I had another 43 years.  
Why  didn't you pull me from   out of the path of the  ambulance?"  

You'll love this
 .
.
.
.
.
.
.
.
.
.
 .
 .
.
.
.
.
.
.
 .
 .
 .
 .
 .
 .
 .
God replied:   "I didn't recognize you!"
.
.
.
.
.
.
.
.
.

 Moral:
Avoid MAKE UP


Live Concert, Dr.M Balamurali Krishna, 1979, Sheshadripuram

Concert Detalis:

Artist : Dr.M Balamurali Krishna
Venue : Sheshadripuram
Year : 1979


01. AdamodiGalade - Charukeshi - Aadi - Tyagaraja - Size 19 MB
02. SadguruSwamiki - Reetigowla - Aadi - Tyagaraja - Size 12 MB
03. PakkalaNilabadi - Kharaharapriya - Triputa - Tyagaraja - Size 58 MB
04. ShriRamamSadaBhajeham - Size 7 MB
05. VaraleelaGanalola - Shankarabharana - Aadi - Tyagaraja - Size 2 MB
06. RTP - Revati - MatangiMarakatangiUma - Size 35 MB
07. SatyavantarigiduKalavalla - Bhairavi - Purandaradasa - Size 6 MB
08. EmiSethuraLinga - Tathwam - Size 4 MB
09. PalukeBangarumayana - Anandabairavi - BRamadasa - Size 4 MB
10. Tillana - Mangalam - Size 6 MB

Download

D K Pattammal D K Jayaraman - Live Concert

D K Pattammal
D K Jayaraman
T S Veeraraghavan
Palghat Mani Iyer

Tamil Sangam-Concert

01 VaranamukhaVaa-Hamsadwani-Rupaka-KotishwaraIyer
02 SharanuSharanuRaghuRama
03 NinArulIyamba-Panthuvarali-Rupaka-Papanasam Sivan
04 ParamukhamEnayya-KaraHarapriya-Aadi-Papanasam Sivan
05 NannuBrovu
06 VaruganeMurughane
07 shree jAlaMdhara-GaMbheeranATa-Aadi-JayaChamarajaWodeyar
08 NaanoruVilayattuBommeya-NavarasaKanada-Aadi-PapanasamSivan
09 Jaganmohini-RTP-AnjaadaIruNamPaavangal
10 NallarInnakkum-Ragamalika
11 thiraadhaViLaiyaaTTuPiLLai-Ragamalika-Aadi-SubramanyaBharati
12 PalliKanavanPerai-Another-Chendamil


01
vaaraNamukhavaa-Hamsadwani-Rupaka-KotishwaraIyer

29 dheera shankaraabharaNam janya
Aa: S R2 G3 P N3 S
Av: S N3 P G3 R2 S

vAraNa mukhavA tuNai varuvAi aruLvAi dayavAi (vAraNa)

AraNa poruLAnakanda gAnAmudattirkkun karuNAmudam udaviyE aruL mata (vAraNa)

innishai iyal ilakkiyam Ariyam tamizh arivEdum inri kannal anna ikkanda gAnAmudanannUlai
unnum kavi kunjaradAsan nAn unnaruL koNDE pannat-tuNindEn
mun vandE nI mun ninrAl muDiyAdadonrilai adalAl ati vEgamAdAgavE (vAraNa)

03
NinArulIyamba-Panthuvarali-Rupaka-Papanasam Sivan

nin aruL iyam ba laahu mO O dhEvaa dhEvaa (nin)
ponni naadhan poovil vandhOn pORRunkamalap poonkazalOy
mannum aagama maRaihaL puhaza maattaa azal naattamudaiyOy
innal kootti inbamootti indhrajaala vidhdhaikaatti
thannai nambinOrai veettil Sadhaanandha muzukkaattum (nin)
aruLillaamal raamadhaaSan thuyaruRaamal mahizvadhEdhu
aruLillaamal puhazsiRandhu akila meedhuvaaz vadhEdhu (nin)

04
ParamukhamEnayya-KaraHarapriya-Aadi-Papanasam Sivan

paraamuKamEnaiyaa adimaiyin (paraamuka)

araavaNai thuyilum muraari paNi-thiri
puraariyE aruL tharaamalinnum (paraamuka)

dhaaraNiyil piRavaavaram arLum kaaraNa viraat purushanadhumoolaa
dhaarakshEthramenum thiruvaarooraanE raamadhaaSan paNiHaranE (paraamuka)

07
shree jAlaMdhara-GaMbheeranATa-Aadi-Jaya Chamaraja Wodeyar

shree jAlaMdharamAshrayAmyahaM jalajAkShaM

shree jAhnaveedharaM shaMkaraM
shree vidyAswaroopaM shashidharaM
shree vAsaM sharvaM shivAramaNaM GaNigaNavarabhooShaNaM
shritajanAnaMtAbheeShTa PaladaM shree sadAshivamaniShaM

purA, dEvatAkAryAthaM tripuradAhakaraM tryaMbakaM
murAri dEvottama poojitAdi pavitrapAda yugaLayugmaM
tAraka vadhArthaM mahAsEna roopadharaM dEvAdi pramuKaM
harAdyaKilanAma pratipAdyaM haMsaM jagadvyApakaM anaMtaM
puraMdarAdi sannuta gaMbheera nATya pradarshaka nAgaliMgaM
marakatamaNi shObhita liMgaM tAraka tEjOroopavAyuliMgaM

08
NaanoruVilayattuBommeya-NavarasaKanada-Aadi-PapanasamSivan

nNaanoru viLaiyaattu bommaiyaa - jagannaayagiyE umaiyE unNdhanukku (nNaanoru)
nNaanilaththil pala piRavi eduththu thiNdaadinadhu pOdhaadhaa undhanukku (naanoru)

aruLamudhaip paruga ammaa ammaavenRaluruvadhaik kEtpadhaanandhamaa
oru pugalinRi un thiruvadi adaindhEnE thiruvuLLam irangaadhaa undhanukku (naanoru)

11
thiraadhaViLaiyaaTTuPiLLai-Ragamalika-Aadi-SubramanyaBharati

10 naaTakapriya janya
Aa: S R2 G2 M1 G2 P D1 N2 S
Av: N2 D1 P M1 G2 R1 S N2 S

teeraada viLaiyaaTTu piLLai (kaNNan)
teruvilE peNgaLukku Oyaada toLLai(teeraada)

tinna pazham koNDu taruvaan (kaNNan)
paadi tinginra pOdilE taTTi parippaanenna paninnai eninraaL
adanai eccal paDitti kaDittu koDuppaan(teeraada)

azhaguLLa malar koNDu vandEn (kaNNan)
yennai azha azha seydu pin kaNNai mooDikkul
kuzhalilE sootuveyninbaan
yennai kuzhuDaaki malarinai tOzhikku veyppaan(teeraada)

pinnalai pinnin izhuppaan (kaNNan)
talai pinnE tirumbumunnE senDru maraivaan
vaNNa pudu sElai danilE puzhudi vaari curindE varutti kulaippaan
(teeraada)

pullaankuzhal koNDu varuvaan (kaNNan)
amudu pongeetadumbunar geetam paDippaan
kaLLaal mayanguvadu pOlE
adanai kaN mooDi vaay tirandE kETTu nirppOm (teeraada)

Meaning:
Pallavi: Incorrigible playful boy, Kannan (Krishna). A terrible annoyance to all the girls on the road.

Anupallavi: He brought a fruit to eat. But while I was eating it, he tapped and stole it. Oh how she begged! And he bit deeply into it, putting all his mouth over it, and returned it to her.

CaraNam 1: I brought a beautiful flower. Before he made me cry, he said he'd put the flower in my hair if I closed my eyes. But while I could not see, he placed the flower in another's hair!

CaraNam 2: He pulls the girls' braids from behind. Before you can turn your head around, he runs away and hides. And on brand new beautiful saris he throws mud and dirties them!

CaraNam 3: Krishna brings his flute, and his music is like overflowing nectar. And we stand, as if in a trance, almost fainting, listening with our eyes closed and mouths ope

(http://www.karnatik.com/c1439.shtml)


Download

Friday, October 29, 2010

Vishnusahasranamam 141-150

ഭ്രാജിഷ്ണുര്‍ ഭോജനം ഭോക്താ സഹിഷ്ണുര്‍ ജഗദാദിജ:
അനഘോ വിജയോ ജേതാ വിശ്വയോനി: പുനര്‍വസു:

141. ഭ്രാജിഷ്ണു: - പ്രകാശമാകുന്ന ഏക രസത്തോട് കൂടിയവന്‍ 
142. ഭോജനം - ഭോജ്യരൂപമാകയാല്‍ പ്രകൃതിയെ അതായത് മായയെ ഭോജനം എന്നു പറയുന്നു.
143. ഭോക്താ - പുരുഷരൂപത്തില്‍ പ്രകൃതിയെ അനുഭവിക്കുന്നവന്‍
144. സഹിഷ്ണു: - ഹിരണ്യാക്ഷാദികളായ അസുരന്മാരെ സഹിക്കുന്നവന്‍, അധ:കരിക്കുന്നവന്‍
145. ജഗദാദിജ: - ജഗത്തിന്റെ ആദിയില്‍ സ്വയം ജനിക്കുന്നവന്‍
146. അനഘാ:  - പാപം ഇല്ലാത്തവന്‍
147. വിജയ - ജ്ഞാനം, വൈരാഗ്യം, ഐശ്വര്യം മുതലായ ഗുണങ്ങളെക്കൊണ്ട്  ലോകത്തെ ജയിക്കുന്നവന്‍
148. ജേതാ - സകലഭൂതങ്ങളെയും ജയിക്കുന്നത് ശീലമാക്കിയിട്ടുള്ളവന്‍; എല്ലാറ്റിലും ഉത്കൃഷ്ടനായിരിക്കുന്നവന്‍  
149. വിശ്വയോനി: - വിശ്വത്തിന്റെ ഉത്പത്തി സ്ഥാനമായിട്ടുള്ളവന്‍
150. പുനര്‍വസു: - ക്ഷേത്രന്ജന്റെ രൂപത്തില്‍ വീണ്ടും ശരീരങ്ങളില്‍ വസിക്കുന്നവന്‍

Chanakyadarshanam - Slokam 9 : ചാണക്യദര്‍ശനം - ശ്ലോകം 9

ദൂരസ്ഥോ അ പി ന ദൂരസ്ഥോ 
യോ യസ്യ മനസി സ്ഥിത:
യോ യസ്യ ഹൃദയേ നാസ്തി 
സമീപസ്ഥോ അ പി ദൂരത:

നമുക്ക് ഏറ്റവും പ്രിയപ്പെട്ടവന്‍ നമ്മുടെ ഹൃദയത്തില്‍ തന്നെയിരിക്കുന്നു. അങ്ങ് ദൂരെ നാഴികകള്‍ക്കപ്പുറമാണെങ്കിലും അയാളുടെ സാമീപ്യം നാം എപ്പോഴും അനുഭവിക്കുന്നു. മറിച്ചു നമുക്കൊട്ടും വേണ്ടാത്തവന് നമ്മുടെ ഹൃദയത്തില്‍ സ്ഥാനമില്ല. തൊട്ടടുത്തിരിക്കുന്നു എങ്കില്‍ പോലും അയാള്‍ സമീപസ്ഥനല്ല. കിലോമീറ്ററുകള്‍ക്കപ്പുറം ഉള്ള ഒരാളാണ്.

എല്ലാ ബന്ധങ്ങളും മനസ്സ് കൊണ്ടാണ് സൃഷ്ടിക്കുന്നത്. സ്നേഹിക്കുന്നവരെയൊക്കെ നാം മനസ്സില്‍ കൊണ്ടു നടക്കുന്നു. എപ്പോഴും ഓര്‍ക്കുന്നു, കണ്ണില്‍ കാണുന്നു. അത് കൊണ്ടു അവര്‍ എത്ര അകലെ ആണെങ്കിലും ആ ദൂരം നമുക്ക് അനുഭവപ്പെടുന്നില്ല. കാരണം രണ്ടുപേരെയും ഒന്നിപ്പിക്കുന്നത് മനസ്സാണ്. നേരെ മരിച്ചുമുണ്ട് കഥകള്‍. ഒട്ടും ഇഷ്ടമില്ലാത്ത ഒരാള്‍ തൊട്ടടുത്ത്‌ ഇരിക്കുന്നുണ്ടെങ്കില്‍ പോലും നാം അയാളുടെ സാന്നിദ്ധ്യം അറിയുന്നില്ല, അയാളെക്കുറിച്ച് ഓര്‍ക്കുന്നുമില്ല, അയാളെ തിരിഞ്ഞു നോക്കുന്നു പോലുമില്ല. മനസ്സിലെ വിമുഖത വളരെ വ്യക്തം.   

M S Gopalakrishnan - Violin

Artist : M S Gopalakrishnan

    * Ninuvina-raga-purvikalyani
    * Kanja dala-raga-kamalamanohari
    * Maha ganapathe-raga-kanada
    * Ramachandra prabho-raga-sindhubhiravi
    * Maa Janaki-raga-kamboji
    * Emani pogaduthura-raga-veeravasantham



Download

Vocal : Sree Valsan J Menon, 4 Songs

Vocal : Sree Valsan J Menon

No Details Available

    * Sarasamadhana - Kapinarayani - Thyagarajar
    * Paramapurusha - Vasantha - Swathi Thirunal
    * Rama Rama Gunaseema - Simhendramadyamam - Swathi Thirunal
    * Bhajan

Download

Carnatic Kirthis in Keyboard - Sathya - 18th Feb'09

18th Feb'09

Narendra Cultural Academy & Bhilahari Gana Sabha
at Vivekananda School, Kumaran Kundram, ehru NAgar
Chrompet, Chennai - 600 044.

Enchancing Artsits:

Melakaveri Thyagarajan - Violin
Thillaisthanam Suriyanarayanan - Mrudhangam
Valangaiman Hariharasubramanian
T. Krishnababu - Thalam & Kanjeera

List of Songs:

01. Varnam - Charukesi - Adi (S)
02. Ekadhantham_Bilahari_Misrachapu (OR, S)
03. SeethammaMayamma_Vasantha_Rupakam
04. Sadhimchane_Aarabi_Adi
05. OmNamoNarayana - KarnaRanjani - Kandachapu
06. Endhamutho - BindhuMalini - Adi (R, S)
07. TheeradhaVilayatuPillai - Raagamalika - Ekam -Thisranadai
08. Parathpara - Vachaspathi - Adi (R, S & T)
09. SaiBhajan - Padmabhooshithanga
10. Bo Sambo - Revathy- Adi Audience request)
11. Thillana - Desh - Adi
12. BagyadhalakshmiBaramma - Madhyamavathi - Adi
13. Mangalam

OR - Outline of Raga, S - Kalpanaswaram, T - Thaniavardhanam

Download

M S Gopalakrishnan - Violin, Guruvayoor Dorai - Mridangam, Date - 20-09-1979

M S Gopalakrishnan - Violin,
Guruvayoor Dorai - Mridangam,
Date - 20-09-1979

Tracks :

  1.      Viribhoni - Bhairavi
  2.      Vaataapi Ganapatim Bhajeham - Hamsadhvani
  3.      Tera Teeyagaraadaa - Gaulipantu
  4.      Sree Sarasvati - Arabhi - Rupaka
  5.      Ninnuvinaaga Mari Dikkevarunnaaru - Poorvikalyani
  6.      Niravati Sukhadaa - Ravichandrika
  7.      Saamajavaragamana - Hindolam
  8.      RTP - Nattakuranji
  9.      Unknown - Karnatakadevagandhari
  10.      Rachna - Misrayaman
  11.      Tharana - Darbarikaanada
  12.      Niraimadi - Hamsanandi
  13.      Neenaamaroopamulaku - Saurashtram


Dowload

Thursday, October 28, 2010

Podhigai Concert - Mathangi Sathyamoorthi


Podhigai Tv-Srsn
Smt.Mathangi Sathyamoorthy-Vocal
Thiruvizha Sri Viju S.Anand-Violin
Kuzhalmannam Sri G.Rama
Vellattanjoor Sri Sreejith-Ghatam
Thamarakkudi Sri Rajasekharan-Morsing

Tracks:

  1. Chinthayekam Janaki-Maya Malava Gowla-Mysore Vasudevachar
  2. Marivere Gathi Evaramma-Anandha Bairavi-Shyama Sastri
  3. Niravathi Sukhatha-Ravichandrika-Thyagarajar
  4. Pahimam Parvathy Parameswari-Mohanam-Dikshithar
  5. Yadava Raya-Ragamalika-Kanakadhasar



    Download

Wednesday, October 27, 2010

Gayathri venkataraghavan - Smt.gAyathri_VenkatarAghavan, Chennai-Chennaiyil_thiruvaiyyAru MArghazhi Music festival, 2005

Concert_Details:
Artists:
1.Smt.gAyathri_VenkatarAghavan-Vocal
2.Shri.BU_gaNEsh-Violin
3.Shri.B_GaNapathi_VenkatarAman-Mrudhanga
4.Smt.MS_sukhanya_RAmagOpAl-Ghata.

Venue:Chennai-Chennaiyil_thiruvaiyyAru MArghazhi Music festival
Date: Dec 2005
Duration:1hr 48mts

Courtesy: ISTREAMINDIA

Contents:
01-sAmi_ninE_kOriyunnAnu-varNa-Shri-Adhi-garbhapurivAsa
02-gajAnanayutham_gaNEshwaram-chakravAka-Adhi-MutthuswAmy_dhIkshithar
03-kaNindharuL_purindhAl_karuNai-kalyANi-Adhi-pApanAsham_shivan
04-thAyE_thripurasundhari-shuddha_sAvEri-K_chApu-periyasAmi_thUran
05-dhEvi_brOva_samyamidhe-chinthAmaNi-Adhi-shyAma_shAsthry
06-AlApane-kAmbOdhi
07-O_O_O-ranga_shAyI-kAmbOdhi-Adhi-thyAgarAja
08-pUmkuyil_kApi-Eka-kalki_krishNamUrthy
09-pAlinaindhUttam-Viruttham-RAgamAlike-MOhana_bEhAg
10-Adum_chidhambaramO-bEhAg-Adhi-gOpAlakrishNa_BhArathi
11-vandhE_mAtharam-dhEsh-subramaNya_BhArathi

Download

Part1

Part2

Live Concert - Malladi Brothers, Woodrow Wilson Elementary School, 169 Leland St , Framingham , MA 01702, Oct 26, 2007

Vocal: Malladi Brothers (Rama Prasad, Ravi Kumar);
Violin: Embar Kannan;
Mridangam: Neyveli Narayanan;
Organized by: New England Hindu Temple, Ashland, MA;
Venue: Woodrow Wilson Elementary School, 169 Leland St , Framingham , MA 01702;
Date: Oct 26, 2007;

Tracks :

  1. Introduction-K.G. Narayanan, Ranjani Saigal (size 5 MB)
  2. Intha Chalamu (Varnam)-Begada-Adi-Veenai Kuppier (size 4 MB)
  3. Sangeetha Shastra-Mukhari-Adi-Thyagaraja (size 8 MB)
  4. Pahimam Shri-Janaranjani-Adi-Mahavaidyanatha Iyer, Ramaswami Sivan (size 7 MB)
  5. Seshachala Nayakam-Varali-Rupakam-Muthuswami Dikshitar (size 24 MB)
  6. Nadupai Balikeru-Madhyamavathi-Khanda Chapu-Thyagaraja (size 5 MB)
  7. Dorakuna Ituvanti-Bilahari-Adi-Thyagaraja (size 29 MB)
  8. Tani Avarthanam-Neyveli Narayanan (size 7 MB)
  9. Kannanai Pani-Shanmugapriya-Adi-Papanasam Sivan (size 3 MB)
  10. Avadharu Raghupathi-Kamas-Khanda Chapu-Annamacharya (size 5 MB)
  11. Antharyami-Kunthala Varali-Adi-Annamacharya (size 4 MB)
  12. Sompaina-Ahiri-Mishra Chapu-Thyagaraja (size 2 MB)
  13. Adideva Paramathma-Sindhu Bhairavi-Adi-Annamacharya (size 2 MB)
  14. Tillana (size 2 MB)
  15. Mangalam (size 2 MB)
  16. Vote of Thanks-K.G. Narayanan, Durga Krishnan (size 4 MB)


Download 1

Download 2

Saturday, October 23, 2010

ഒരു കൃതജ്ഞത കുറിപ്പ്.

ഒരു കൃതജ്ഞത കുറിപ്പ്.

ഈ ഒരു പോസ്റ്റ്‌ ഇടപ്പള്ളി സംഗീത സദസ്സിനു സമര്‍പ്പിക്കുന്നു. കര്‍ണാടക സംഗീതം കച്ചവടമായികൊണ്ടിരിക്കുന്ന ഈ  കാലഘട്ടത്തില്‍ ആസ്വാദകര്‍ക്ക് സൗജന്യമായി ഇത്രയും നല്ല കച്ചേരികള്‍ കേള്‍ക്കാന്‍ അവസരം ഉണ്ടാക്കിത്തന്ന സംഗീത സദസ്സിനും അതിന്റെ ഭാരവാഹികള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി പ്രകാശിപ്പിക്കുന്നു. ഈ ഒരു അവസരം എനിക്ക് ശ്രീവത്സന്‍ സര്‍ നെ പരിചയപ്പെടാന്‍ കൂടി ഉപകരിച്ചത് കൊണ്ട് പ്രത്യേകം നന്ദി അറിയിക്കുന്നു... പിന്നെ ഈ കച്ചേരികള്‍ നേരിട്ട് ആസ്വദിക്കാന്‍ കഴിയാത്തവര്‍ക്ക്  അത് കേള്‍ക്കാന്‍ വേണ്ടി കച്ചേരിയുടെ റെക്കോര്‍ഡ്‌ തന്ന രാമദാസ് സര്‍ നു പ്രത്യേകം നന്ദി. ഈ കേള്‍ക്കുന്ന കച്ചേരികള്‍ എല്ലാം അദ്ദേഹം തന്നതാണ്. ഞാന്‍ അത് വേര്‍ തിരിച്ചു ടാഗ് ചെയ്തു ഷെയര്‍ ചെയ്തു എന്ന് മാത്രം. ഇനിയും ഇത് പോലെ ഒക്കെ നല്ല അനുഭവങ്ങള്‍ ഉണ്ടാകും എന്ന് ഉറപ്പാണ്. അതിനു വേണ്ടി കാത്തിരിക്കുന്നു..

നന്ദിയോടെ
പ്രകാശ്‌  

Ranjani Mala

ശ്രീവത്സന്റെ കച്ചേരി കേട്ടപ്പോള്‍ രഞ്ജനി മാല വിസ്തരിച്ചൊന്നു റിസര്‍ച്ച് ചെയ്യാമെന്ന് കരുതി.. അതിന്റെ പ്രതിഫലനമാണ് ഈ കാണുന്നത്. ഇതിന്റെ എന്റെ കയില്‍ ഉള്ള വിവിധ ഗായകര്‍ പാടിയത് പിന്നാലെ പോസ്റ്റ്‌ ചെയ്യാം.. 


പല്ലവി
രഞ്ജനി മൃദു പങ്കജ ലോചനി
  


ചിട്ടസ്വരം 


സരിഗ സ സനി ധ സാ സരി ഗമ ധസ ,  സാ സ  നിധ നീ നിധമ ഗ മഗസ
സരിഗ സ സനി ധ സാ സരി ഗമ ധസ ,  സാ സ  നിധ നീ നിധമ ഗ മഗസ

ചരണം 1
മഞ്ജു ഭാഷിണി മനോല്ലാസിനീ മന്ദ ആഗമനി  ശ്രീരഞ്ജനി 


ചിട്ടസ്വരം  

സനീധ മഗരിഗ മ നിധാമ ഗരി സരി ഗ മ ഗാരി സനിധനി
സനീധ മഗരിഗ മാ മ നിധാമ ഗരി സരി ഗാ ഗ മ ഗാരി സനിധനി
സനീധ മഗരിഗ മ മാ മ  നിധാമ ഗരി സരി ഗ ഗാ ഗ മ ഗാരി സനിധനി

സരിഗ സ സനി ധ സാ സരി ഗമ ധസ ,  സാ സ  നിധ നീ നിധമ ഗ മഗസ
സരിഗ സ സനി ധ സാ സരി ഗമ ധസ ,  സാ സ  നിധ നീ നിധമ ഗ മഗസ

ചരണം 2
സാമഗാന വിനോദിനീ  ശശാങ്ക  വദനി  മാര  ജനനി  മേഘരഞ്ജനി 

ചിട്ടസ്വരം 
നീസ  നിനി സസ നിനി മമ നിനി മാനി  മമ നിനി മമ ഗഗ രിരി 
നീസ  നിനി സസ നിനി മമ നിനി മാനി  മമ നിനി മമ ഗഗ രിരി
നീസ  നിനി സസ നിനി മമ നിനി മാനി  മ നിനി മമ ഗഗ രിരി

സനീധ മഗരിഗ മാ മ നിധാമ ഗരി സരി ഗാ ഗ മ ഗാരി സനിധനി
സനീധ മഗരിഗ മ മാ മ  നിധാമ ഗരി സരി ഗ ഗാ ഗ മ ഗാരി സനിധനി

സരിഗ സ സനി ധ സാ സരി ഗമ ധസ ,  സാ സ  നിധ നീ നിധമ ഗ മഗസ
സരിഗ സ സനി ധ സാ സരി ഗമ ധസ ,  സാ സ  നിധ നീ നിധമ ഗ മഗസ

ചരണം 3
പാമരജന പാലിനി  ശുലിനി  പാപ  വിമോചനി  പാവനി  ജനരഞ്ജനി  


ചിട്ടസ്വരം 
പാ പമ രീ  ഗമ പമ രീ ഗമ പാ , നീ സധ പ സധ പ ധപ മരിഗമ
പാ പമ രി ഗമ പമ രി ഗമ പ , നീ സധ പ സധ പ ധപ മരിഗമ

നീസ  നിനി സസ നിനി മമ നിനി മാനി  മമ നിനി മമ ഗഗ രിരി
നീസ  നിനി സസ നിനി മമ നിനി മാനി  മമ നിനി മമ ഗഗ രിരി

സനീധ മഗരിഗ മാ മ നിധാമ ഗരി സരി ഗാ ഗ മ ഗാരി സനിധനി
സനീധ മഗരിഗ മ മാ മ  നിധാമ ഗരി സരി ഗ ഗാ ഗ മ ഗാരി സനിധനി

സരിഗ സ സനി ധ സാ സരി ഗമ ധസ ,  സാ സ  നിധ നീ നിധമ ഗ മഗസ
സരിഗ സ സനി ധ സാ സരി ഗമ ധസ ,  സാ സ  നിധ നീ നിധമ ഗ മഗസ


Download 4 Versions of Ranjanimala

Promises taken before choosing software field

1)   I have already enjoyed my life in childhood 


2)    I love tension 


3)    I don’t want to spend time wid my friends 


4)    I love night duties 




5)    I love to work on Sundays and holidays 

6)   I want to take revenge on myself 



7)   I don’t want to get married b4 30 yrs of age 
  


8)   I want to study until my death 



AND FINALLY 

9)   I don’t want hair on my head 





Pencil vs Camera" Outstanding Photography By Ben Heine


Pencil vs Camera" Outstanding Photography By Ben Heine













A different Love letter and a grrt reply to it!

A teenage college guy sent a love letter (in Q/A format) to his classmate.

My Dearest Pooja,
Please answer the following questionnaire. For Options

(A) 10 marks,
(b) 5marks and
(c) 3 marks.
____________ ____


1) Whenever you enter the class room, your sight always falls on me
because:

(a) of love
(b) you couldn't control seeing me
(c) really ... Am I doing it?

**********

2) Whenever professor cracks joke, you laugh and turn and look at me
because:

(a) you always like to see me smiling
(b) you are testing whether I like jokes
(c) you are attracted by my smile

**********

3) When you were singing in the class, I entered and immediately you
stopped singing because:

(a) you are so coy to sing before me
(b) my presence influenced you
(c) you feared that whether I'll like your song

**********

4) When you were showing your childhood photo, when I asked for it, you
hide it because:

(a) you felt ashamed
(b) you felt uneasy
(c) you don't know

**********

5) During trekking, myself and my friend gave you hand for lifting you
and you took only my friend's because:

(a) you enjoyed my disappointment
(b) you won't feel leaving my hand after grabbing
(c) you don't know

**********

6) You were waiting yesterday for bus and didn't get into your bus...

(a) you were waiting for me
(b) you were dreaming about me and didn't notice the bus
(c) that bus was crowded

**********

7) You introduced me to your parents when they came to college because:

(a) I am going to be your groom
(b) you just want to know what your parents think about me
(c) just you felt like introducing me to them

**********

8 ) I told that I like girls wearing roses. Next day, you came with a
rose on your head because:

(a) to fulfill my wish
(b) you like roses
(c) by chance you got a rose

**********

9) On that day, it was my birthday. You too came to temple early at 6:00
A.M because:

(a) you want to pray along with me
(b) you want to meet me before any one could meet on my birthday
(c) you want to wish me at temple because you are spiritual..

**********

If you have scored more than 40, then you are loving me. Don't delay in
expressing it.

If you have scored between 30 and 40, love is budding in your heart and
it's getting ready to bloom.
If you have scored less than 30, you are in confusion whether to love me
or not.

Eagerly awaiting your reply..

Love, Aakash

************ ********




Pooja's reply letter was also in Q/A format ........

Aakash ,

Please answer the following Yes/No questionnaire.

**********

1) If somebody sits in the first row, normally people entering the
class, sees them.

(a) Yes (b) No

**********

2) If a girl laughs and looks anyone, is it love?

(a) Yes (b) No

**********

3) While singing, if somebody forgets lines of the songs, will he/she
stop singing or not?

(a) Yes (b) No

 

**********

4) I was showing to my friends (who are all girls) my childhood photo.

You poked your nose inside...... Right ?

(a) Yes (b) No

**********

5) I avoided to hold your hand during trekking. Couldn't you understand
yet?

(a) Yes (b) No

**********

6) Should I not wait for my best friend (Anjali ) at the bus stand?

(a)Yes (b) No

**********

7) Shouldn't I introduce you to my parents as a friend?

(a) Yes (b) No


8 ) You have said you also like Lotus, cauliflower, banana's flower. Is
it true ?

(a) Yes (b) No

**********

9) Oh was that your birthday. That's why I could see you in temple. I
come daily to Temple. Do you know ?

(a) Yes (b) No

If you have answered "Yes" to any of the question, then I am not loving
you.
If you have answered "No", then you don't know the meaning of Love.

Hope everything is clear to you .

Tuesday, October 19, 2010

Live Concert - Priya Sisters

Live Concert By Priya Sisters

Tracks:
  1. Tamashimchotaka Varna Asaveri Adi PatnamSubramaniyaIyer
  2. GananaadaneGunabodhane Saranga Adi PeriyassamiTooran
  3. Grahabalamemi Revagupti Adi Tyagaraja
  4. ParidaanamichitePalintuvemo Bilahari KhandaChapu PatnamSubramaniyaIyer
  5. SriKamalambikayah Jayati Ahiri Rupaka MuttuswamiDixitar
  6. Nadaloludai-Kalyanavasanta-Rupaka-Tyagaraja Alapane
  7. Nadaloludai-Kalyanavasanta-Rupaka-Tyagaraja Kriti
  8. KaddanoVariki Todi Adi Tyagaraja Alapane
  9. KaddanoVariki Todi Adi Tyagaraja Kriti
  10. KaddanoVariki Todi Adi Tyagaraja Tani
  11. SriRanganathOruSevaiKaana Arabhi or Abheri
  12. RamanNamaPayasakke Shankarabharana Chapu PurandaraDasa
  13. UyaalaNooguma SaiBhajan
  14. Jo Achyutananda Jo Jo Mukunda Kuranji
  15. nInAma rUpamulaku-mangaLa-sourAshtra-Adhi-thyAgarAja

Download

ഒക്ടോബര്‍ 17, വിജയദശമി : ശ്രീവത്സന്‍ ജെ മേനോന്‍, കച്ചേരി, ഒരു വിവരണം

ഇന്നത്തെ ദിവസം, വളരെ നാളുകള്‍ ആയിട്ടു കാത്തിരുന്നു വന്നെത്തിയ ദിവസം. വിജയദശമി ദിവസം. ഇന്നത്തെ കച്ചേരി ശ്രീ ഡോക്ടര്‍ ശ്രീവത്സന്‍ ജെ മേനോന്‍ ആണ് അവതരിപ്പിക്കുന്നത്.. അദ്ദേഹം കാര്‍ഷിക വിഷയത്തില്‍ ഡോക്ടറേറ്റ്  നേടിയ ആളാണ്‌. അസോഷ്യെറ്റ് പ്രൊഫസര്‍ ആണ്! മണ്‍സൂണ്‍ അനുരാഗ എന്ന ഒറ്റ ഒരു ആല്‍ബത്തിലൂടെ പ്രശസ്തനായ അദ്ദേഹം, വളരെ നല്ല ഒരു ആലാപനശൈലി ഉള്ള ആളാണ്‌.. അദ്ധേഹത്തിന്റെ ആല്‍ബങ്ങള്‍ എല്ലാം തന്നെ ഉന്നത നിലവാരം പുലര്‍ത്തുന്നവയാണ്. ആദ്യമായി ഞാന്‍ കേള്‍ക്കുന്ന ആല്‍ബം കൃഷ്ണ എ മ്യുസിക്കല്‍ റിഫ്ലക്ഷന്‍  എന്ന ആല്‍ബം ആണ്! അതിലെ ജഗധോധാരനാ എന്ന ഒറ്റ ഒരു പാടു കേട്ടപ്പോള്‍ തന്നെ എനിക്കൊരുപാട് ഇഷ്ടപ്പെട്ടു. പിന്നെ മണ്‍സൂണ്‍ അനുരാഗ, classical encounters , വിസ്മയ, ശൃംഗാരം, മധുരം ഗായതി, രമണന്‍, ബേഗനെ ബാറോ, ക്ഷേത്രാന്ജലി, ജുഗല്‍ബന്ദി ഇവയൊക്കെയാണ് ഞാന്‍ ശ്രദ്ധിച്ചവ. പിന്നെ കുറെ കച്ചേരികളും. ഇങ്ങനെ ഒരു ലൈവ് കച്ചേരി കേള്‍ക്കാന്‍ സാധിക്കുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയില്ല..!! ഞാന്‍ വൈകിട്ട് 5 .30 നു തന്നെ സ്ഥലത്തെത്തി. ഇടപ്പള്ളി സംഗീത സദസ്സില്‍ മെംബെര്‍ഷിപ്‌ എടുത്തു. ശ്രീവത്സന്‍ സര്‍ ണേ പരിചയപെട്ടു.. കുറച്ചു നേരം സംസാരിച്ചു..
ഓട്ടോഗ്രാഫും വാങ്ങിച്ചു. :)






 പിന്നെ കൃത്യം 6 മണിക്ക് കച്ചേരി തുടങ്ങി!! മൃദംഗം വായിക്കുന്നത് പാലക്കാട് മഹേഷ്‌ കുമാര്‍, ഘടം പ്രമോദ് മങ്ങാട്..  വയലിന്‍ വായിക്കുന്നത് ഇടപ്പള്ളി അജിത്‌ കുമാര്‍.. ശ്രീവത്സന്‍ സര്‍ ന്റെ ആല്‍ബങ്ങളില്‍ എല്ലാം തന്നെ വയലിന്‍ വായിക്കുന്നത് അദ്ദേഹം തന്നെയാണ്.. വളരെ മനോഹരമായി വായിക്കാന്‍ കഴിവുള്ള ആളാണ്‌.. ബേഗനെ ബാറോ എന്ന ആല്‍ബത്തിലെ ഗരുഡ ഗമന എന്ന മാല്‍കൌന്‍സ് രാഗത്തിലെ ഒറ്റ ഭജന്‍ കേട്ടാല്‍ മതി മനസ്സിലാകും അദ്ധേഹത്തിന്റെ വയലിന്‍ വായിക്കാനുള്ള കഴിവ്..








അദ്ദേഹം തുടങ്ങിയത് തന്നെ ഓം നമോ ഭഗവതേ വാസുദേവായ എന്ന മന്ത്രത്തോടെ ആണ്. അതും വസന്ത രാഗത്തില്‍.. തുടക്കം നിന്നു കോരി എന്ന വസന്ത രാഗത്തിലെ വര്‍ണത്തോട് കൂടിയാണ്. കൂടുതല്‍ മനസ്സിലാകാന്‍ ഞാന്‍ ഒരു ഉദാഹരണത്തോടെ വിവരിക്കാം എല്ലാ കീര്‍ത്തനങ്ങളും. :)




ഏയ്‌ ഓട്ടോ എന്ന സിനിമയിലെ സുന്ദരീ സുന്ദരീ എന്ന ഗാനത്തിന്റെ ഇടയില്‍ ഉള്ള ഒരു ഭാഗം കേട്ട് കാണുമല്ലോ  !! സൂന ചാരു നീ ബാ രി കൊര്‍വലെര എന്നൊരു ഭാഗം!! അത് ഈ വര്‍ണ്ണത്തിന്റെ ഒരു ഭാഗമാണ്! :)




അടുത്തതായി ആലപിച്ചത്  എല്ലാവര്‍ക്കും സുപരിചിചിതമായ ഷണ്മുഖപ്രിയ രാഗത്തിലെ കീര്‍ത്തനമായ  സിദ്ധി വിനായകം അനിശം ആയിരുന്നു.. ഗോപികാ വസന്തം എന്ന ഗാനം ഷണ്മുഖപ്രിയ ആണ്!




പിന്നീട് ആലപിച്ചത് രാഗ വിസ്താരത്തോടെ ശാമ രാഗത്തിലെ കീര്‍ത്തനമായ അന്നപൂര്‍ണേ വിശാലാക്ഷീ എന്ന മനോഹരമായ ദേവി കീര്‍ത്തനമായിരുന്നു.. മാനസ സഞ്ചരരേ, ആത്മ വിദ്യാലയമേ എന്നീ ഗാനങ്ങള്‍ ഇതേ രാഗത്തില്‍ ചിട്ടപ്പെടുത്തിയിട്ടുള്ളവയാണ്.. വളരെ  വളരെ മനോഹരമായി..




പിന്നീട് കച്ചേരിയുടെ ഒരു മെയിന്‍ കീര്‍ത്തനമായ എന്തുക്കു ദയരാടു എന്ന തോടി രാഗത്തിലെ കീര്‍ത്തനം!! തോടി ആലാപനവും വളരെ മനോഹരമായി..




പിന്നീട് പഞ്ചാശ പീറ രൂപിണീ എന്ന ഒരു ദേവി കീര്‍ത്തനമായിരുന്നു.. ഞാന്‍ ആദ്യമായി കേള്‍ക്കുന്ന കീര്‍ത്തനമാണ്.. ആഭേരി രാഗത്തിലാണ് കീര്‍ത്തനം.. ആഭേരി രാഗത്തിലെ ഒരു സിനിമ ഗാനം ധ്വനിയിലെ മാനസ നിളയില്‍ പൊന്നോളങ്ങള്‍ എന്ന ഗാനം, നഗുമോ മു ഗനലെ എന്ന കീര്‍ത്തനം.. ഇവയെല്ലാം ഉദാഹരണമായി പറയാം...




പിന്നീട്  മെയിന്‍ കീര്‍ത്തനമായ മായമ്മ നന്നുബ്രോവ എന്ന നാട്ടക്കുറിഞ്ഞി രാഗത്തിലെ കീര്‍ത്തനം! ആലാപനവും തനിയാവര്‍ത്തനവും അവിസ്മരണീയമായി!!  തനിയാവര്‍ത്തനം ഒരു പ്രത്യേക ആഹ്ലാദം തന്നു.. മൃദംഗം വായിച്ച മഹേഷ്‌ കുമാര്‍ വളരെ മനോഹരമായി എല്ലാവരുടെയും കരഘോഷം പിടിച്ചു വാങ്ങി.. കച്ചേരി ശ്രദ്ധിക്കാത്തവര്‍ പോലും അത് ശ്രദ്ധിച്ചു അദ്ദേഹത്തെ അഭിനന്ദിച്ചു..




പിന്നീടു വളരെ വളരെ നല്ല ഒരു രാഗമാലികയാണ് അദ്ദേഹം കാഴ്ച വെച്ചത് രഞ്ജനി മാല എന്നറിയപ്പെടുന്ന രഞ്ജനിയുടെ പല വിഭാഗ രാഗങ്ങളില്‍ ഉള്ള ഒരു രാഗമാലിക. രഞ്ജനി , ശ്രീരഞ്ജനി, മേഘരഞ്ജനി  , ജനരഞ്ജനി എന്നീ രാഗങ്ങളിലുള്ള ഒരു പരിപൂര്‍ണ്ണ രാഗമാലിക.. അതിന്റെ ചിട്ടസ്വരങ്ങള്‍ പാടുന്നത് കേള്‍ക്കാന്‍ തന്നെ എന്തൊരു രസമാണ്!




പിന്നീട് പാടിയത് എല്ലാവര്‍ക്കും സുപരിചിതമായ സ്വാതി തിരുന്നാള്‍ ന്റെ ഒരു പദമാണ്.. അലിവേണി  എന്ത് ചെയ്യു ഹന്ത ഞാന്‍ എന്ന കുറിഞ്ഞി രാഗത്തിലെ കീര്‍ത്തനം.. സീതകല്യാണ വൈഭോഗമേ എന്ന കീര്‍ത്തനം ഇതേ രാഗത്തില്‍ തന്നെ ഉള്ളതാണ്..




പിന്നീട് അയ്യപ്പ ഭക്തന്മാര്‍ക്ക് വേണ്ടി ഒരു പ്രത്യേക ഗാനം! ഞാനും ആദ്യമായി കേള്‍ക്കുകയാണ്.. വളരെ വളരെ മനോഹരമായി.. നല്ല സ്പീഡും ഉണ്ടായിരുന്നു.. അപ്പനെ അടി അപ്പനെ മലൈയപ്പനെ എന്നാണു തുടക്കം.. നാദനാമക്രിയ എന്ന രാഗം ആണെന്നാണ്‌ മനസ്സിലായത്‌..




അത് കഴിഞ്ഞു മംഗളം പാടിയത് കര്‍പഗമേ  കണ്‍പാറായ്  എന്ന കീര്‍ത്തനം.. മധ്യമാവതി രാഗത്തില്‍.. മാനസലോലാ മരതക വര്‍ണാ എന്ന ഗാനം മധ്യമാവതി രാഗത്തില്‍ ഉള്ള ഒരു ഗാനമാണ്.. :) എല്ലാം കഴിഞ്ഞു.. വളരെ വളരെ സന്തോഷമായി.. കുറേ നാളായി മനസ്സില്‍ കരുതിയ ഒരു കാര്യം നടന്നു!!




പോകുന്നതിനു മുന്‍പ് ഞാന്‍ അജിത്‌ കുമാറിന്റെ ഓട്ടോഗ്രാഫും കൂടി വാങ്ങിച്ചു.. :) എന്റെ പെങ്ങള്‍ക്കും വേണം എന്നു പറഞ്ഞിരുന്നു.. അത് കാരണം ഒരെണ്ണം കൂടി വാങ്ങിച്ചു.. പെട്ടെന്ന് വണ്ടി കിട്ടി ഇത്തവണ...




ഇനി നവംബര്‍  14 നു ഗായത്രി വെങ്കിട്ടരാഘവന്റെ കച്ചേരിക്കായി  കാത്തിരിക്കുന്നു.. :) ഇനിയും ഇത് പോലെ ഉള്ള അനുഭവങ്ങള്‍ പങ്കു വെക്കാന്‍ കഴിയും എന്ന വിശ്വാസത്തോടെ ചുരുക്കുന്നു..

Sunday, October 17, 2010

ഒക്ടോബര്‍ 16 , കച്ചേരി പ്രസന്ന വെങ്കട്ടരാമന്‍, ഒരു വിവരണം

ഒക്ടോബര്‍ 16 , ഇന്ന് പ്രസന്ന വെങ്കടരാമന്റെ കച്ചെരിയാണ്.. അദ്ദേഹം IIT യില്‍ നിന്നും ഇലക്ട്രിക്കല്‍  എഞ്ചിനീയറിംഗ് M TECH ആണ്!! അത് ഞാന്‍ നെറ്റില്‍ അന്വേഷിച്ചപ്പോള്‍ കിട്ടിയതാണ്. വയലിന്‍ വായിച്ചത് തിരുവനന്തപുരം എന്‍ സമ്പത്ത്, മൃദംഗം നാഞ്ചില്‍ അരുള്‍, ഘടം പറവൂര്‍ ഗോപകുമാര്‍. തുടങ്ങിയപ്പോള്‍ 6 .30 ആയി. 




വനജാക്ഷിരോ എന്ന കല്യാണി രാഗത്തില്‍ ഉള്ള വര്‍ണത്തോടെ  ആരംഭിച്ചു. വളരെ മനോഹരമായി ആലപിക്കുന്നുണ്ട്. ഗാനമൂര്‍ത്തേ ശ്രീകൃഷ്ണ എന്ന കീര്‍ത്തനം ഗാനമൂര്‍ത്തി രാഗത്തില്‍ ആലപിച്ചു. 

പിന്നീട് പരകേല നന്നു എന്ന കീര്‍ത്തനം കേദാര ഗൌളയില്‍ രാഗ വിസ്താരത്തോടെ ആരംഭിച്ചു. എന്തോ തകരാറു മൂലം കുറച്ചു നേരം വൈദ്യുതി തടസ്സപ്പെട്ടു. വിഷമത്തിലായിപ്പോയി.. :( പക്ഷെ അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോഴേക്കും എല്ലാം ശരിയാക്കി. കേദാര ഗൌള വളരെ നന്നായിരുന്നു :) ഒരു 18  മിനിറ്റ് നീണ്ട കീര്‍ത്തനമായിരുന്നു..  

എട്ടിയോജനാലു  എന്ന കിരണാവലി രാഗത്തിലെ കീര്‍ത്തനം.. ഇത് ഞാന്‍ കേട്ടിട്ടുണ്ട്. പക്ഷെ രാഗം ഇപ്പോള്‍ കണ്ടുപിടിച്ചതാണ്. അധികം കീര്‍ത്തനങ്ങള്‍ ഒന്നും ഇല്ല ഈ രാഗത്തില്‍.  ( ഇങ്ങനെ എഴുതാനേ പറ്റുന്നുള്ളൂ :( ടൈപ്പ് ചെയ്യാനുള്ള ബുദ്ധിമുട്ട് മനസ്സിലാക്കുമല്ലോ  ) 

സരസ്വതി ചായാതരംഗിണി എന്ന ചായാതരംഗിണി രാഗത്തിലെ കീര്‍ത്തനം അതും വളരെ വിരളമായി കേള്‍ക്കുന്ന ഒന്നാണ്. ഞാന്‍ ഈ രാഗം തന്നെ ആദ്യമായിട്ട് കേള്‍ക്കുകയാണ്.. അത് വളരെ ചെറിയ ഒരു കീര്‍ത്തനമായിരുന്നു.  

ചെറുതെന്ന് പറഞ്ഞാല്‍ എല്ലാം ചെറുത്‌ തന്നെ.. :) രണ്ടു വരിയുള്ള കീര്തനമാനല്ലോ രാഗ വിസ്താരവും, നിരവലും കീര്‍ത്തനവും തനിയാവര്‍ത്തനവും ചേര്‍ന്നു ഒരു മണിക്കൂറോളം നീളുന്നത് :) ഈ രാഗം അങ്ങനെ വിസ്തരിക്കാത്ത രാഗമാനെന്നു തോന്നുന്നു. 

പിന്നീട് പാടിയത് പട്ടണം സുബ്രമണ്യ അയ്യരുടെ നീ പാദമുല  എന്ന ഭൈരവി രാഗത്തിലെ കീര്‍ത്തനമായിരുന്നു. അതായിരുന്നു മെയിന്‍.. രാഗ വിസ്താരവും നെരവലും പിന്നീട് കീര്‍ത്തനവും തനിയാവര്‍ത്തനവും എല്ലാം കൊണ്ടും വളരെ മനോഹരമായി നാഞ്ചില്‍ അരുളിന്റെ കൊന്നക്കോല്‍ കൂടിയായപ്പോള്‍ എല്ലാം പൂര്‍ണതയിലെത്തി. :) 

അടുത്തതായി പാഹി ജഗ ജനനി എന്ന വാചസ്പതി രാഗത്തിലെ കീര്‍ത്തനം ആണ് പാടിയത്.. 

ചലമേല രാ സകേതരാമ എന്ന മാര്‍ഗ ഹിന്ദോളം രാഗത്തിലെ കീര്‍ത്തനം, ഇതും വളരെ വിരളമായി പാടുന്ന രാഗമാണെന്നു മനസ്സിലായി.. അതും മനോഹരമായി. 

രാഗം താനം പല്ലവി (ചാരുകേശ ജടാധര ശംഭോ ) ആരഭി രാഗത്തില്‍ പാടിയത് അവിസ്മരണീയമായി. നവരാത്രി കീര്‍ത്തനങ്ങളില്‍ ഒന്‍പതാം ദിവസത്തെ രാഗമാണ് ആരഭി. ഇത്രയും നാള്‍ കേട്ട കച്ചേരികളില്‍ ആദ്യമായാണ് ഒരു രാഗം താനം പല്ലവി ആലപിക്കുന്നത്. അത് തന്നെ പിന്നെ കീര്‍ത്തനം തുടര്‍ന്നപ്പോള്‍ രാഗമാലികയായി മാറി. പക്ഷെ എല്ലാ രാഗങ്ങളും മനസിലാക്കാനുള്ള ഒരു അറിവായിട്ടില്ല എനിക്ക്. മനസ്സിലായതൊക്കെ എഴുതിയിട്ടുണ്ട്.. 

രാഗമാലിക  ചാരുകേശ ജടാധര ശംഭോ (ചാരുകേശി ?), ശഹാന, മായാമാളവഗൌള  ജന്യം(രാഗം കൃത്യമായി   മനസിലായില്ല), ഒരു രാഗം കൂടി ഉണ്ട്..

അവസാനം പാടിയത് ഒരു സംസ്കൃത സ്തോത്രമാണ്. സരസ്വതിയെ പറ്റിയുള്ളത്. സുവക്ഷോജ കുംഭാം പ്രസാദാവലംഭാം എന്ന ശ്ലോകം രാഗമാലികയില്‍ നാട്ടക്കുറിഞ്ഞി, ശ്രീ, കീരവാണി, ലതംഗി, ശാമ, ജഗന്മോഹിനി എന്നീ രാഗങ്ങളില്‍ !! ഇത്രയും രാഗങ്ങള്‍ മനോഹരമായി കോര്‍ത്തിണക്കി അദ്ദേഹം. 

പവമാന സുതുടു പാടി അവസാനിപ്പിച്ചതും കരഘോഷങ്ങള്‍ ഉയര്‍ന്നതും ബാക്കി.. 

മുഴുവനായി പറയുമ്പോള്‍ ഒരുപാട് പുതിയ രാഗങ്ങള്‍ കേള്‍ക്കാന്‍ പറ്റി. വാചസ്പതി, ഗാനമൂര്ത്തി, കിരണാവലി, മാര്‍ഗ ഹിന്ദോളം, ചയാതരംഗിണി.. ഇവയെല്ലാം മനസ്സിലാക്കാനും ആസ്വദിക്കാനും ഇനി സാധിക്കും എന്നൊരു സന്തോഷമുണ്ട്. 

പതിവ് പോലെ വണ്ടി പിടിച്ചു പോന്നു. പത്തു മണിക്ക് വീടു പറ്റി. :)

ഇനി അടുത്ത ദിവസത്തെ കാത്തിരുപ്പ്. എനിക്ക് വളരെ പ്രിയപ്പെട്ട ശൈലിയോടെ കൂടി സ്വരത്തോടു കൂടി വളരെ മനോഹരമായി പാടുന്ന നമ്മുടെ കേരളത്തിന്റെ അഭിമാനമായ ശ്രീ വത്സന്‍ ജെ മേനോന്‍ ആണ് അത്. നാളെ കാണാം.. 


Live Concert - Ganesh Kumaresh, Sree Rama Seva Mandali, Banglore, 2005

Live Concert
Artist: Shri.Ganesh Kumaresh - Violin Duet
Venue: Shri Rama Seva Mandali - Bengaluru
Date:2005

എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ വിജയദശമി ആശംസകള്‍..

സരസ്വതി ദേവി എല്ലാവരുടെയും നാവില്‍ വിളയാടട്ടെ..


Tracks:
  1. Shri Hari Vallabhe - Shudhdha Dhanyasi - Chathushra Thriputa - Mysuru Vasudhevacharya
  2. Ramachandhram Bhavayami - Vasantha - Rupaka - Muththuswamy Dhikshithar
  3. Ni Chiththamu Nishchalamu - Dhanyasi - Chapu - Thyagaraja
  4. Kshira Sagara Shayana - Dhevagandhari - Adhi - Thyagaraja
  5. Ninnada - Kannada - Adhi - Thyagaraja
  6. Alapane - Purvikalyani(A Couple Of Minutes In The End Is Missing)
  7. Parama Pavana Rama - Purvikalyani - Adhi - Puchi Shrinivasa Iyengar
  8. RTP - Alapane Thana - Charukeshi
  9. RTP - Pallavi - Charukeshi - Swara Ragamalike
    - Pallavi - Rama Shrirama Jayarama Kalyanarama - Sitha Manohara
    - Ragamalike - Nata Goula Arabhi Varali Shri
  10. Manasa Sancharare Brahmani - Sama - Adhi - Sadhashiva Brahmendhra
  11. Radha Sametha Krishna - Mishra Yaman -
  12. Thillana - Thillang - Adhi - Lalgudi Jayaraman
  13. Western Note - Shankarabharana - Adhi - Muththayya Bhagavathar
  14. Bhagyadha Lakshmi Baramma - Madhyamavathi - Adhi - Purandhara Dhasa
  15. Ni Nama Rupamulaku - Mangala - Sourashtra - Adhi - Thyagaraja



Live Concert - Sreevalsan J Menon, FM Amruthavarshini Concert

Sri Sreevalsan J.Menon - Vocal
Avaneshvaram Sri S.R.Vinu - Violin
Mavelikara Sri Velukutty Nair - Mridangam
Udupa Sri S.Balakrishnan - Ghatam

എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ വിജയദശമി ആശംസകള്‍.. സരസ്വതി ദേവി എല്ലാവരുടെയും നാവില്‍ വിളയാടട്ടെ..

Tracks:
  1. Sivaloganadhanai - Mayamalavagowla - G.K.Bharathy
  2. Sakala Grahabala - Atana - Purandharadhasar
  3. Swara Ragha Sudha - Sankarabaranam - Thyagarajar
  4. Vagaladi Bodhanalagu - Behag - Thirupathi Narayanaswamy


Saturday, October 16, 2010

ഒക്ടോബര്‍ 15 , ചങ്ങമ്പുഴ പാര്‍ക്ക്, കച്ചേരി : തൃശൂര്‍ സഹോദരന്മാര്‍ - ഒരു വിവരണം

ഇന്ന് അവധി ദിവസമായത്‌ കൊണ്ട് വളരെ നേരത്തെ എത്തി ചേര്‍ന്നു. മുന്നില്‍ തന്നെ സീറ്റ്‌ പിടിച്ചു. ഇന്ന് തൃശൂര്‍ സഹോദരന്മാരായ ശ്രീകൃഷ്ണമോഹനും രാംകുമാര്‍ മോഹനും ആണ് പാടുന്നത്. അവരുടെ തന്നെ പിതാവ് തൃശൂര്‍ ആര്‍ മോഹന്‍ ആണ് മൃദംഗം വായിക്കുന്നതും.. പിന്നെ വയലിന്‍ വായിക്കുന്നത് ഇടപ്പള്ളി അജിത്‌ കുമാര്‍. ഘടം വെള്ളാറ്റഞ്ഞൂര്‍ ശ്രീജിത്ത്. എല്ലാവരും കൃത്യ സമയത്ത് തന്നെ എത്തി ചേര്‍ന്നു. ഞാന്‍ അധികം കേള്‍ക്കാത്ത കലാകാരന്മാരാണ് ഇവരും. ഒരു ലൈവ് കച്ചേരി എന്റെ കൈയില്‍ ഉള്ളത് കേട്ടിട്ടുണ്ട് എന്നുള്ളതല്ലാതെ വേറെ അറിവൊന്നും ഇല്ലായിരുന്നു. കൃത്യ സമയത്ത് തന്നെ തുടങ്ങി.


ചലമേള എന്ന നാട്ടൈകുറിഞ്ഞി രാഗത്തിലെ വര്‍ണ്ണമാണ് പാടിതുടങ്ങിയത്. വളരെ വളരെ മനോഹരമായി ആലപിക്കുന്നു!! ആരാണെങ്കിലും അറിയാതെ താളം പിടിച്ചു പോകും.. പിന്നീട് വളരെ മനോഹരമായ സ്വാതിതിരുനാള്‍‍ കീര്‍ത്തനമായ വല്ലഭ നായകസ്യ എന്ന ബിഗട രഹതിലെ കീര്‍ത്തനം ആലപിച്ചു! രാഗവിസ്താരതോടെ.. വളരെ മനോഹരമായി.. :) അംബ കാമാക്ഷി എന്ന ഭൈരവി രാഗത്തിലെ കീര്‍ത്തനം !!! വളരെ വളരെ മനോഹരമായി ഒഴുകി നടന്നു പാടി!! വളരെ താഴെ നിന്നും വളരെ മുകളിലേക്ക് ഒരു പറക്കല്‍.. :) ഭൂപാള രാഗത്തില്‍ വിസ്തരിച്ചൊരു കീര്‍ത്തനം. സദാ  ചലേശ്വരം എന്ന മനോഹരമായ കീര്‍ത്തനം. രാഗവിസ്താരം അവിസ്മരണീയമായി. പിന്നെ പൂര്‍ണ്ണചന്ദ്രിക രാഗത്തിലെ തെലിശി രാമാ ചിന്തന എന്ന വളരെ മനോഹരമായ ഒരു കീര്‍ത്തനം.. ആനന്ദ ഭൈരവി ഒഴിവാക്കാന്‍ പറ്റാത്ത ഒന്നാണല്ലോ !! അതും ഉള്‍ക്കൊള്ളിച്ചു. കമലാംബ സംരക്ഷതു  മാം എന്ന നവവര്‍ണ്ണ കീര്‍ത്തനങ്ങളില്‍ ഒന്നായ കീര്‍ത്തനമാണ് പാടിയത്. അത്ബുധപ്പെടേണ്ട  കാര്യം എന്താണെന്നു വെച്ചാല്‍ ഈ കീര്‍ത്തനങ്ങള്‍ എല്ലാം രണ്ടു പേരും ഒരുമിച്ചാണല്ലോ പാടുന്നത്, എന്തൊരു coordination വേണം! കച്ചേരിയുടെ പ്രധാന കീര്‍ത്തനമായ നിന്നുവിനാ എന്ന ശ്യാമാശാസ്ത്രിയുടെ കൃതി ആയിരുന്നു. പൂര്‍വികല്യാണി രാഗത്തില്‍ ഒരു മണിക്കൂറോളം നീണ്ടു നിന്ന കീര്‍ത്തനം ഹൃദയം കവര്‍ന്നു. രാഗ വിസ്താരവും നിരവലും എല്ലാം വളരെ വളരെ മനോഹരമായി!!


തനിയാവര്‍ത്തനം പ്രത്യേകിച്ച് പറയണ്ട ആവശ്യമില്ലല്ലോ!! വളരെ വളരെ മനോഹരമായ ഒരു ഭാഗമാണ് അതും! എന്തായാലും പൂര്‍വി കല്യാണി രാഗവുമായി  എനിക്ക്  പരിചയമാകാന്‍ കാരണം ഈ കച്ചേരി തന്നെയാണ്. മനസ്സിലുണരും ഉഷസ്സന്ധ്യയായ് എന്ന യേശുദാസ്‌ ആലപിച്ച സിനിമ ഗാനത്തിന്റെ തുടക്കം പൂര്‍വികല്യാണിയില്‍  ആണ്.   കര്‍ണാടക സംഗീതമാണെങ്കില്‍  മനോധര്‍മ്മം അനുസരിച്ചാണ് മുന്നോട്ടു പോകുന്നത്. അപ്പോള്‍ രണ്ടുപേരുടെയും മനസ്സുകള്‍ തമ്മില്‍ ഒരു പ്രത്യേക ബന്ധം വേണം. എന്നാല്‍ മാത്രമേ കൃത്യമായി എല്ലാം മുന്നോട്ടു പോകു. ഇവരില്‍ അതുണ്ടായിരുന്നു.. വളരെ മനോഹരമായി തന്നെ മുന്നോട്ട് നീങ്ങി.. ശ്രീശ പദ്മനാഭ പാഹി എന്ന ഖമാസ് രാഗത്തിലെ കീര്‍ത്തനവും വളരെ മനോഹരമായി. അവസാനം പവമാന സുതുടു കീര്‍ത്തനം പാടി അവസാനിപ്പിച്ചു. അവസാനം ഒരു ശ്ലോകം കൂടി പാടിയാണ് നിര്‍ത്തിയത്.  കച്ചേരി തീര്‍ന്നപ്പോള്‍ അയ്യോ തീര്‍ന്നു പോയല്ലോ  എന്നൊരു സങ്കടം മാത്രം ബാക്കി.. !! മുഴുവനായി പറയുമ്പോള്‍ ഭൂപാളം, പൂര്‍ണചന്ദ്രിക, പൂര്‍വികല്യാണി എന്നീ  രാഗങ്ങളുമായി ഒരു പരിചയം ഉണ്ടാക്കാന്‍ എന്നെ ഈ കച്ചേരി ഒരുപാട് സഹായിച്ചു :)


പതിവ് പോലെ കൈ കാണിച്ചു വണ്ടി നിര്‍ത്തി.. ദൈവം കൈ തന്നിരിക്കുന്നത് ഉപയോഗിക്കാനല്ലേ... എന്തിനു നാണിക്കണം? പെട്ടെന്ന് വീട്ടിലെത്തി :)


ഇനി ഇന്നത്തെ കച്ചേരിക്ക് വേണ്ടി കാത്തിരിക്കുന്നു. പ്രസന്ന വെങ്കട്ടരാമന്റെ കച്ചേരി! മനോഹരമാകാതെ തരമില്ല :) അത് നാളെ എഴുതാം.