Thanks

Hi. The Most of concerts available in my blog is also available in Sangeethapriya. I am uploading them as one file for convenience. So before downloading kindly check. Thanks

Saturday, December 25, 2010

നര-ഋഷി

നമ്മുടെ കഥപുരുഷനെ പറ്റി മനസ്സിലാക്കുന്നതിനു മറ്റൊരു അപൂര്‍വ്വ മനുഷ്യന്റെ കഥ ആദ്യം അറിയേണ്ടതുണ്ട്. അദ്ധേഹത്തിന്റെ പേരാണ് ശ്രീ രാമകൃഷ്ണന്‍.

ഈ കഥ ആരംഭിക്കുന്നതിനു ഏതാണ്ട് ഇരുപതിരുപത്തഞ്ചു കൊല്ലം മുന്‍പ് 1836 ല്‍ ഹൂഗ്ലി ജില്ലയിലെ കാമാര്‍ പുക്കൂര്‍ ഗ്രാമത്തിലാണ് അദ്ദേഹം ജനിച്ചത്‌. പതിനാറു പതിനേഴു വയസ്സുള്ളപ്പോള്‍ അദ്ദേഹം കല്‍കത്തക്കടുത്തു ദക്ഷിണേശ്വരത്തിലെ കാളീക്ഷേത്രത്തില്‍ പൂജാരിയായി വന്നു. പൂജിക്കുന്ന സമയത്ത് ദിവസവും അദ്ദേഹം നിലവിളിച്ചു കൊണ്ടു പറയും. " അമ്മേ ദര്‍ശനം തരൂ.. ദര്‍ശനം തരൂ.. " കുട്ടിയുടെ നിലവിളി കേട്ട് അമ്മ നൂറുകൂട്ടം കാര്യങ്ങള്‍ വിട്ടെറിഞ്ഞ്‌ ഓടിയെത്തുന്നത്‌  പോലെ ജഗന്മാതാവും ശ്രീരാമകൃഷ്ണന്റെ വ്യാകുലഭാവത്തിലുള്ള വിളി കേട്ട് അദ്ധേഹത്തിന്റെ മുന്‍പില്‍ പ്രത്യക്ഷപ്പെട്ടു. അതിനു ശേഷമാണ് ശ്രീരാമകൃഷ്ണന്റെ ദിവ്യ ജീവിതവും അപൂര്‍വ്വ സാധനകളും ആരംഭിക്കുന്നത്. ഏതെല്ലാം ഭാവങ്ങളില്‍ ഏതെല്ലാം സാധനകള്‍ ഉണ്ടോ, അവയെല്ലാം അദ്ദേഹം അനുഷ്ഠിച്ചു. അവസാനം അദ്ദേഹത്തിനിത്‌ ബോധ്യമായി: എല്ലാ മതങ്ങളും സത്യമാണ്.

ശ്രീരാമകൃഷ്ണന്‍ സ്കൂളില്‍ പോയി. എന്നാല്‍ എഴുത്തും വായനയും ഒന്നും അധികം പഠിച്ചില്ല. എങ്കിലും മനോഹരങ്ങളായ ഉപമകളെ കൊണ്ടും ഖണ്ഡിക്കാനാകാത്ത  യുക്തികളെകൊണ്ടും വലിയ വലിയ പണ്ഡിതന്മാര്‍ക്ക് കൂടി ധര്‍മ്മത്തിന്റെ ഗഹനങ്ങളായ തത്വങ്ങള്‍ ഏറ്റവും ലളിതമായ ഭാഷയില്‍ അദ്ദേഹം മനസ്സിലാക്കി കൊടുത്തിരുന്നു. ഈശ്വരന്‍ സാകാരനോ നിരാകാരനോ എന്ന ചോദ്യത്തിനു ഉത്തരമായി അദ്ദേഹം പറയും.

" വെള്ളത്തിന്‌ മൂന്നു അവസ്ഥകള്‍ ഉണ്ട്. നിരകാരമായ നീരാവി, സാകാരമായ മഞ്ഞുകട്ട, ഇരിക്കുന്ന പാത്രത്തിന്റെ രൂപം ധരിക്കുന്ന ജലം. "

എല്ലാ മതക്കാരും ആരാധിക്കുന്ന ഈശ്വരന്‍ ഒന്ന് തന്നെയാണ്. ഈ തത്വം മനസിലാക്കി കൊണ്ടു അദ്ദേഹം പറയാറുണ്ട്‌.

" വെള്ളത്തിന്‌ ജലമെന്നു ചിലര്‍ പറയുന്നു, ചിലര്‍ പാനി എന്നു പറയുന്നു, മറ്റു ചിലര്‍  വാട്ടര്‍ എന്നു പറയുന്നു. ഇതു പേര്‍ പറഞ്ഞു വെള്ളം കുടിച്ചാലും നമ്മുടെ ദാഹം മാറും. "

അടുത്ത് വരുന്നവര്‍ ആരായാലും അദ്ദേഹം ഈ വിധത്തിലുള്ള ഭാവത്തിലും ഭാഷയിലും തന്റെ അനുഭൂതിയുടെ കഥകള്‍ അവരെ കേള്‍പ്പിച്ചിരുന്നു. എന്നാല്‍ ആരാണ് തന്റെ ഉദാരങ്ങളായ ഈ ആശയങ്ങളെ ലോകം മുഴുവന്‍ പ്രചരിപ്പിക്കുക. ? ഈ കാര്യം ആലോചിച്ചു കൊണ്ടു അദ്ദേഹം അഗാധമായ ധ്യാനത്തില്‍ മുഴുകി. ആ സമയത്ത് അദ്ദേഹത്തിനെ മനസ്സ് ജ്യോതിസ്സുകളുടെ ഏതോ ഒരു ലോകത്തില്‍ എത്തിച്ചേര്‍ന്നു.

അവിടെ അദ്ദേഹം കണ്ടു: അതി തേജസ്വികളായ ചില ഋഷി ശ്രേഷ്ഠന്മാര്‍ ധ്യാനത്തില്‍ മുഴുകിയിരിക്കുന്നു.

ജ്യോതിര്‍മയനായ ഒരു ശിശുവിന്റെ രൂപം ധരിച്ചു അദ്ദേഹം ഋഷിമാരുടെ ഇടയില്‍ അതി ശ്രേഷ്ഠനായ നര ഋഷിയുടെ അടുത്ത് എത്തിച്ചേര്‍ന്നു. അവിടെ അദ്ദേഹത്തിന്റെ കഴുത്തു കെട്ടിപ്പിടിച്ചു കൊണ്ടു പറഞ്ഞു.. ഞാന്‍ ഭൂമിയിലേക്ക്‌ പോകുന്നു. നിങ്ങളും കൂടി വരണം. മഹര്‍ഷി കണ്ണു തുറന്നൊന്നു നോക്കി. ആ കണ്ണുകളില്‍ നിന്നു ഒരു തേജോരശ്മി  വന്നു ഭൂമിയെ സ്പര്‍ശിച്ചു. ഈ ദിവ്യ ദര്‍ശനത്തെ സൂചിപ്പിച്ചു കൊണ്ടു പിന്നീട് ശ്രീരാമകൃഷ്ണന്‍ പറയുകയുണ്ടായി.

" അന്ന് തന്നെ നരേന്ദ്രന്‍ ജനിച്ചുവെന്നു ഞാന്‍ അറിഞ്ഞിട്ടുണ്ട്. "

ഇന്നത്തെ ലോകത്തിന്റെ ദുഖങ്ങളും ദുരിതങ്ങളും ആധുനിക മനുഷ്യരുടെ സംശയവും അവിശ്വാസവും ഈ യുഗത്തിലെ നിരീശ്വരത്വവും യുക്തിവാദവും സമുദായത്തിലെ ധര്‍മ്മലോപവും മതകലഹങ്ങളും - ഇവയെല്ലാം ഇല്ലാതാക്കുവാന്‍ , ശ്രീരാമകൃഷ്ണന്‍ പല സാധനകളും ചെയ്തു സമ്പാദിച്ച ആ ദിവ്യശക്തി എല്ലാവരുടെയും ജീവിതത്തിലേക്ക് സംക്രമിപ്പിക്കണം. ലോകത്തിന്റെ നന്മക്കു വേണ്ടി അത് ചെയ്യുവാന്‍ എല്ലാം തികഞ്ഞ ഒരു മഹാപുരുഷന്‍ വേണ്ടിയിരുന്നു.. ആ പരിപൂര്‍ണ്ണ പുരുഷനാണ് നര-ഋഷിയായ നരേന്ദ്രനാഥന്‍, വിശ്വവിജയിയായ വീരവിവേകാനന്ദന്‍..

Monday, December 20, 2010

Hanuman Chalisa - Written in Malayalam





Sunday, December 19, 2010

Vishnusahasranamam 163 - 188

വേദ്യോവൈദ്യസ്സദായോഗീ വീരഹാ മാധവോ മധു:
അതീന്ദ്രിയോ മഹാമായോ മഹോത്സാഹോ മഹാബല:


163. വേദ്യ - അറിയപ്പെടാന്‍ യോഗ്യന്‍

164. വൈദ്യ: - സകല വിദ്യകളെയും അറിയുന്നവന്‍

165. സദായോഗീ - എല്ലായ്പ്പോഴും പ്രത്യക്ഷ സ്വരൂപന്‍ ആയിരിക്കുന്നവന്‍

166. വീരഹാ - വീരന്മാരായ ശത്രുക്കളെ ഹനിക്കുന്നവന്‍

167. മാധവ: - മാ അതായത് വിദ്യയുടെ അധിപതി

168. മധു: - മധു പോലെ പ്രീതി ജനിപ്പിക്കുന്നവന്‍

169. അതീന്ദ്രിയ:- ഇന്ദ്രിയങ്ങള്‍ക്കു വിഷയീ ഭവിക്കാത്തവന്‍

170. മഹാമായ: - മായാവികള്‍ക്കും മായയെ ചെയ്യുന്നവന്‍

171. മഹോത്സാഹ: - ലോകത്തിന്റെ സൃഷ്ടി സ്ഥിതി സംഹാരാദികളില്‍ ഉദ്യുക്തനായിരിക്കുന്നവന്‍

172. മഹാബല: - എല്ലാ ബലവാന്മാരിലും വെച്ച്  ഏറ്റവും ബലവാന്‍

 *************

മഹാബുദ്ധിര്‍ മഹാവീര്യോ മഹാശക്തിര്‍ മഹാദ്യുതി:
അനിര്‍ദ്ധേശ്യവപു: ശ്രീമാനമേയാത്മാ മഹാദ്രിധൃക്



173. മഹാബുദ്ധി: - ബുദ്ധിമാന്മാരില്‍ വെച്ച് ഏറ്റവും ബുദ്ധിമാന്‍

174. മഹാവീര്യ: - സംസാരത്തിന്റെ ഉല്പത്തിക്കു കാരണരൂപമായ മഹാരൂപത്തോട്‌ കൂടിയവന്‍

175. മഹാശക്തി: - മഹത്തായ ശക്തിയോട് കൂടിയവന്‍

176. മഹാദ്യുതി: - മഹത്തായ ജ്യോതിസ്സോട് കൂടിയവന്‍

177. അനിര്‍ദ്ധേശ്യവപു: - എന്താണെന്നു അന്യന്നായിക്കൊണ്ട് നിര്‍ദ്ദേശിക്കപ്പെടുവാന്‍ കഴിയാത്ത ശരീരത്തോട് കൂടിയവന്‍

178. ശ്രീമാന്‍ - ഐശ്യര്യ രൂപമായ സകല ശ്രീയോടും കൂടിയവന്‍

179. അമേയാത്മാ - ആരാലും അനുഗമിക്കപ്പെടാന്‍ കഴിയാത്ത ബുദ്ധിയാകുന്ന ആത്മാവോട് കൂടിയവന്‍

180. മഹാദ്രിധൃക് - മന്ദര പര്‍വതം, ഗോവര്‍ദ്ധന പര്‍വതം എന്നീ മഹല്‍ പര്‍വതങ്ങളെ ധരിച്ചവന്‍.

 *************
മഹേഷ്വാസോ മഹീഭര്‍ത്താ ശ്രീനിവാസ സതാം ഗതി:
അനിരുദ്ധ സുരാനന്ദോ  ഗോവിന്ദോ ഗോവിദാം പതി:


181. മഹേഷ്വാസ: - മഹത്തായ വില്ലോട് കൂടിയവന്‍

182. മഹീഭര്‍ത്താ - ഭൂമീ ദേവിയെ ധരിച്ചിട്ടുള്ളവന്‍

183. ശ്രീനിവാസ: - ഒരിക്കലും നാശമില്ലാത്ത ശ്രീ നിവസിക്കുന്ന വക്ഷസ്സോട് കൂടിയവന്‍

184. സതാം ഗതി : - സജ്ജനങ്ങള്‍ക്ക്‌ പുരുഷാര്‍ത്ഥത്തെ സാധിപ്പിക്കുന്നവന്‍

185. അനിരുദ്ധ: - ആരാലും തടയപ്പെട്ടിട്ടില്ലാത്തവന്‍.

186. സുരാനന്ദ: - സുരന്മാരെ ആനന്ദിപ്പിക്കുന്നവന്‍

187. ഗോവിന്ദ: - ഗോക്കളുടെ ഇന്ദ്രത്വത്തെ പ്രാപിച്ചവന്‍ ( ഭൂമി പാതാളത്തിലേക്ക്‌ താണു പോയപ്പോള്‍ അതിനെ വീണ്ടെടുത്തവന്‍

188. ഗോവിദാം പതി: - വാക്കുകളെ അറിയുന്നവരുടെ വിശിഷ്ടനായ പതി.

*************

കുട്ടികളുടെ വിവേകാനന്ദന്‍ - ഒരു നൂറ്റാണ്ടിനു മുന്‍പ്

ഇന്നത്തെ നാടു കാണുമ്പോള്‍ നമുക്ക് മനസ്സിലാവില്ല, ഒരു നൂറ്റാണ്ടിനു മുന്‍പ് നമ്മുടെ നാടിന്റെ സ്ഥിതി എന്തായിരുന്നു എന്ന്. കൃസ്തുവര്‍ഷം 1857 - ല്‍ ബ്രിട്ടീഷ് ഭരണത്തിനെതിരായി ശിപായി ലഹള പൊട്ടിപ്പുറപ്പെട്ടു. അതിനു ശേഷമാണ് ഈസ്റ്റ്‌ ഇന്ത്യാ കമ്പനിക്കാരുടെ കയ്യില്‍ നിന്നു ഭാരതത്തിന്റെ ഭരണാധികാരം ബ്രിട്ടീഷ് പാര്‍ലമെന്റു ഏറ്റെടുത്തത്. അതിനെ തുടര്‍ന്നു വിക്ടോറിയ മഹാരാജ്ഞിയുടെ വിളംബരം ഉണ്ടായി. ഇപ്പോള്‍ മുതല്‍ ഭാരതത്തില്‍ പുതിയ നിയമങ്ങള്‍ അനുസരിച്ചാണ്  ഭരണം നടക്കുക. അത് കൊണ്ടു ക്രമേണ അഭിവൃദ്ധി ഉണ്ടാകും. ആരുടേം മത കാര്യങ്ങളില്‍ കൈ കടത്തുകയില്ല എന്നും മറ്റും.. 

വാസ്തവത്തില്‍ അതിനു ശേഷം കുറച്ചു കാലം ശാന്തിയുടെയും അഭിവൃദ്ധിയുടെയും കാലമായിരുന്നു. ആ കാലത്ത് ഭാരതത്തില്‍ അങ്ങിങ്ങ് ജന്മമെടുത്തിട്ടുള്ള വലിയ മഹാത്മാക്കള്‍ ലോകത്തിന്റെ മുഴുവന്‍ ബഹുമാന ആദരങ്ങള്‍ക്ക് പാത്രമായിട്ടുണ്ട്. അവരുടെ ബുദ്ധിശക്തിയുടെ വികാസം കണ്ട് എല്ലാവരും അത്ബുധ സ്തബ്ധരായി. ഒരു വലിയ സമുദായം ഉറക്കത്തില്‍ നിന്നുണര്‍ന്നു സ്വന്തം കാര്യങ്ങളുടെ ഉത്തരവാദിത്തം മനസ്സിലാക്കിയത്‌ അവരുടെ വാക്കുകള്‍ കേട്ടിട്ടാണ്.

 ഇവിടെ ഇങ്ങനെയുള്ള ഒരു മഹാ പുരുഷന്റെ കഥയാണ്‌ പറയാന്‍ പോകുന്നത്. തന്നെ സംബന്ധിച്ച് അദ്ദേഹം തന്നെ പറയുന്നതിങ്ങനെ ആണ്. 

" എന്നുടെ ജീവിതം തന്നിലുയിര്‍ക്കൊണ്ടു
മന്നിടമെല്ലാം ഉണര്‍ന്നിടട്ടെ "
**********

Friday, December 17, 2010

നിങ്ങളുടെ പഴയ മൊബൈല്‍ ഫോണ്‍,കമ്പ്യൂട്ടര്‍,ക്യാമറ തുടങ്ങിയ സാധനങ്ങള്‍ വില്‍ക്കുമ്പോള്‍ ശ്രദ്ധിക്കുക....


നിങ്ങളുടെ പഴയ മൊബൈല്ഫോണ്‍,കമ്പ്യൂട്ടര്‍,ക്യാമറ തുടങ്ങിയ സാധനങ്ങള്‍  വില്ക്കുമ്പോള്ശ്രദ്ധിക്കുക....
പഴയ MEMORY CARD  ഇലെയോ കമ്പ്യൂട്ടര്ഇലെയോ DATAS  എത്ര തന്നെ DELETE ചെയ്താലും RECOVER ചെയ്ത് കൊണ്ട് വരാന്ഇഷ്ടം പോലെ സോഫ്റ്റ്വെയര്ഉകള്ഉള്ളത് അറിയാമല്ലോ....അറിഞ്ഞാല്മാത്രം പോര...ശ്രദ്ധിക്കുക....കേരളത്തില്ഇന്ന് മൊബൈല്ഫോണിലൂടെ പാഞ്ഞു നടക്കുന്ന കൂടുതല്ക്ലിപ്പുകളുടെയും പിന്നില് ഒരു സംഭവം ആണ്...തമാശക്ക് വേണ്ടി ഭാര്യയുടെയോ കാമുകിയുടെയോ ഫോട്ടോകള്‍ / വീഡിയോകള്എടുക്കുകയും അപ്പോള്തന്നെ ഡിലീറ്റ് ചെയ്യുന്നവരും മാത്രമല്ല അശ്ലീലം ഒട്ടുമില്ലാത്ത ഫോട്ടോകള്എടുക്കുന്നവരും ശ്രദ്ധിക്കുക ...നമ്മുടെ സുന്ദരമായ കേരളത്തില്ഇതൊക്കെ വെച്ച് കളിക്കുന്ന  ഞരമ്പ്രോഗികളുടെ എണ്ണം വളരെ വളരെ  കൂടുതലാണെന്നാണ് പുതിയ നിരീക്ഷണങ്ങള്‍....മൊബൈല്ഫോണ്കടകള്കേന്ദ്രീകരിച്ചാണ് ഇത്തരം പ്രവര്ത്തനങ്ങള്കൂടുതലും....

നമുക്ക് ചെയ്യാവുന്ന കുറച്ചു കാര്യങ്ങള്‍....
1. ഒരിക്കലും ഫോണ്‍,കമ്പ്യൂട്ടര്‍  വില്ക്കുമ്പോള്‍ /സര്വീസ് ചെയ്യുമ്പോള്memory card /hard disk  കൊടുക്കരുത്...അതിനെ നശിപ്പിച്ചു കളയുക....കാരണം ഇപ്പോള്പുതിയ കാര്ഡുകള്ക്ക് മത്തി യെക്കാള്വില കുറവാണ്..service ചെയ്യാന്‍ authorised sevice centre ഇല്കൊടുക്കുക...

2. ഒരു കാര്യം ശ്രദ്ധിക്കുക...റൂമുകളില്വെച്ച് നമ്മുടെ കുട്ടികള്കമ്പ്യൂട്ടര്പഠിക്കണ്ട....എത്രയും പെട്ടെന്ന് നല്ല ഒന്നാന്തരം  നുണകള്പറഞ്ഞ് അതിനെ CENTRAL HALL ഇല്‍,എല്ലാവരും കാണുന്നിടത്ത് വെക്കുക...വീട്ടില്‍ INTERNET ഉണ്ടെങ്കില്‍ BROWSERIL RECENT HISTORY നോക്കുക...അവന്‍/അവള്എവിടെയൊക്കെ അലഞ്ഞു നടന്നു എന്ന് കാണാം...അലച്ചില്കൂടുതലാണെങ്കില്ഒന്ന് ഉപദേശിക്കുക...എന്ന് വെച്ച് അവരെ വെറുപ്പിക്കരുത്...
3 .AMUSEMENT PARK ഉകളില്സ്ത്രീകള്വെള്ളത്തില്ഇറങ്ങുന്നത് നല്ലതല്ല...ഇന്റര്നെറ്റില്കൂടുതലും ഇങ്ങനെയുള്ള ഫോട്ടോസ് ആണ്...ഇതൊക്കെ അവരെ പറഞ്ഞ് മനസ്സിലാക്കികൊടുക്കുക..PARK ഇല്കുട്ടികള്കളിച്ചോട്ടെ....HIDDEN CAMERA കള്അവിടെ കൂടുതലുണ്ട്.....
4 . TEXTILE ഷോപ്പ് ഇന്റെ DRESSING റൂം,HOTEL ഇലെ  TOILETS എന്നിവയിലൂടെ ഒന്ന് കണ്ണോടിക്കുക...HIDDEN CAMERA കളെ ഒന്ന് ചെക്ക്ചെയ്യുന്നത് നല്ലതാണ്...
5. പൊതു സ്ഥലങ്ങളില്സ്ത്രീകള്‍ കുട്ടിക്ക് മുല കൊടുക്കുമ്പോള്പ്രത്യേകം ശ്രദ്ധിക്കുക...എല്ലാം ഒന്ന് മറഞ്ഞിരുന്നോട്ടെ...

ഇതൊക്കെ നിങ്ങളെ പേടിപ്പിക്കാന്പറഞ്ഞതല്ല...
ഒന്ന് ശ്രദ്ധിക്കുക....
കേരളത്തില്സ്ത്രീകള്ക്ക് പുറത്തിറങ്ങി നടക്കാന്വയ്യാത്ത ഒരു കാലം വിദൂരമല്ല...കഴിയുന്നതും സ്ത്രീകള്‍ ശരീരം മുഴുവന്മറയുന്ന പര്ദ്ദ പോലുള്ള വസ്ത്രങ്ങള്ധരിക്കുക...പിന്നെ ഒരു കാര്യം,ശരീര വടിവുകള്കാണിക്കുന്ന പര്ദ്ദ കള്ഇടുന്നതിലും നല്ലത് ഒന്നും ഇടാതെ നടക്കുന്നതാണ്!!
ഇനി വല്ല ഞരമ്പ്രോഗികളും mobile ഇലൂടെയോ മറ്റോ നിങ്ങളുടെ കുടുംബത്തെ ശല്യം ചെയ്യുന്നുണ്ടെങ്കില്‍ 

HOW TO CONTACT CYBER CRIME POLICE STATION

Station House Officer
Cyber Crime Police Station
SCRB, Pattom,
Thiruvananthapuram -
 695004

Tel : 0471 2449090 , 0471 2556179 
email : cyberps@keralapolice.gov.in

Thursday, December 16, 2010

Dont Go Too Fast! Best Story


A young and successful executive was  going a bit too fast in his new car.Suddenly, a brick smashed into the car's  side door! He applied  the brakes and drove the car back to the spot where the brick had been thrown. The angry man then jumped out of the car, grabbed the nearest kid and pushed him, shouting, "What was that all about and who are you?Just what the heck are you doing? That's a new car and that brick you threw is going to cost a lot of money.Why did you do it?"

The young boy was apologetic. "Please mister ... please, I'm sorry... I didn't know what else to do," he pleaded.


"I threw the brick because no one else would stop..."


With tears dripping down his face and off his chin, the youth pointed to a spot just around a parked car.


"It's my brother," he said.

"He fell out of his wheelchair and I can't lift him up."


Now sobbing, the boy asked the stunned executive, "Would you please help me get him back into his wheelchair? He's hurt and he's too heavy for me."

Moved beyond words, the man understood the problem of the small boy. He hurriedly lifted the handicapped boy back into the wheelchair, then took out his  handkerchief and tried to wash  his  scrapes and cuts.


"Thank you and may God bless you," the grateful child told the man.


Too shook up for words, the man simply watched the little boy push his wheelchair-bound brother down the sidewalk toward their home.Now the man returned  slowly to his car. The damage to the car  was very noticeable, but he  never bothered to repair the damaged side door.


He kept the door as its is  to remind him of this message:

Don't go through life so fast that someone has to throw a brick at you to get your attention!


God whispers in our souls and speaks to our hearts. Sometimes when we don't have time to listen, He has to throw a brick at us.

It's our choice: Listen to the whisper ... or wait for the brick!

Saturday, December 11, 2010

Semmangudi Srinivasa Iyer - A Concert

Semmangudi Srinivasa Iyer
Violin - M S Gopalakrishnan
Mrudangam - Palaghat Mani Iyer

Tracks:
  1. Gurulekha - Gouri Manohari
  2. Amba Kamakshi - Bhairavi
  3. Sadinchane - Arabhi
  4. Bhirana - Kalyani
  5. Kheenamai - Mukhari
  6. Ardhanariswaram - Kumuda Kriya
  7. Mathrubootham - Kannada
  8. Kanathandri - Devamanohari
  9. Nadupai - Madhyamavathi
  10. Ragam. Thanam & Pallavi - Mohanam
  11. Parulanamata - Kapi
  12. Virutham - Ragamalika
  13. Appan Avatharitha - Kharaharapriya
  14. Sapasya - Jonpuri
  15. Mangalam

Download

Friday, December 10, 2010

Semmangudi Srnivasa Iyer - Pazhani Chamber Concert

Semmangudi Srnivasa Iyer - Pazhani Chamber Concert
Violin : T N Krishnan

Tracks:
  1. Vallabha
  2. Suryamurthe
  3. Dinamani
  4. Gnanamosagarada
  5. Chakkani
  6. Govardhana
  7. Nagumomu
  8. Gajavadana
  9. Paripaalinchu
  10. Bhakthaparaayana
  11. Marubaari

Download

Thursday, December 9, 2010

ശകുന്തള..

ശകുന്തള..
കാളിദാസന്എന്ന മഹത് പ്രതിഭ രചിച്ച, ശാകുന്തളം എന്ന അതിമനോഹരമായ പ്രണയകാവ്യത്തിലെ നായിക, സൌന്ദര്യത്തിന്റെ നിറകുടമായ മുനികുമാരി, പേര്കേള്ക്കുമ്പോള്തന്നെ ഏതൊരു ആണിന്റെ മനസിലും വശ്യമോഹം ഉണര്ത്താന്കഴിവുള്ള മായാജാലക്കാരി...
ഇല്ല, നായികയെ കുറിച്ച് വര്ണ്ണിക്കാന്എനിക്ക് വാക്കുകളില്ല!!
കല്യാണ മോഹവുമായി നടക്കുന്ന യുവകോമളന്മാരോട് ഒരു ചോദ്യം..
നിങ്ങള്ക്ക് ശകുന്തളയെ കല്യാണം കഴിക്കാന്ഒരു അവസരം ലഭിച്ചാല്‍....?
പെട്ടന്ന് ഒരു മറുപടിയില്ല, അല്ലേ?
എന്നാല് ചോദ്യം നിങ്ങള്എന്നോടാണ്ചോദിച്ചതെങ്കില്എനിക്ക് ഒരു മറുപടി ഉണ്ട്.
കാരണം എനിക്ക് ഒരിക്കല് അവസരം ലഭിച്ചിരുന്നു.
അത് വിശദീകരിക്കണമെങ്കില്ഏകദേശം ഒരു വര്ഷം പുറകിലേക്ക് പോകണം.
അതായത് എനിക്ക് കല്യാണം ആലോചിക്കുന്ന കാലഘട്ടത്തിലേക്ക്..

എന്റെ ജീവിതത്തില്ആദ്യമായി ഞാന്പെണ്ണ്കാണാന്പോയത് ഉത്തരയെ ആയിരുന്നു.അവള്എന്നെ വേണ്ട എന്ന് പറഞ്ഞതോട് കൂടി ഞാന്മാനസികമായി തളര്ന്നു.എന്റെ മനസ്സില്ഒരു സംശയം ബാക്കിയായി..
എനിക്ക് എന്താ ഒരു കുറവ്?
മീശയ്ക്ക് മീശയില്ലേ?
കീശയ്ക്ക് കീശയില്ലേ??
കീശയില്കാശുമില്ലേ???
പിന്നെന്താ ഉത്തര എന്നെ വേണ്ടാ എന്ന് പറഞ്ഞത്?
ഒരു പെണ്ണിനേ മറ്റൊരു പെണ്ണിനെ മനസിലാകു എന്ന പൊതു തത്വത്തില്വിശ്വസിച്ച് ഞാന്എന്റെ അനിയത്തിയോട് ചോദിച്ചു:
"
മോളേ, നീ പറ, എനിക്ക് എന്തിന്റെ കുറവാ?"
വിഷമിച്ച് നില്ക്കുന്ന എന്നെ അടിമുടി ഒന്ന് നോക്കിയിട്ട്, അവള്മൊഴിഞ്ഞു:
"
ചേട്ടനിപ്പോള്ഒരേ ഒരു കുറവേ ഉള്ളു, അതൊരു വാലിന്റെയാ."
പോടീ പുല്ലേ!!
ഞാനെന്താ കുരങ്ങാണോ?
കഷ്ടം!!

അങ്ങനെയിരിക്കേ ഒരു ഞയറാഴ്ച..
ഏകദേശം ഒരു പതിനൊന്ന് മണി ആയി കാണണം.എന്റെ വീടിനു മുമ്പില്ഒരു മാരുതികാര്വന്നു നിന്നു.അതില്നിന്നും ടിപ്പ് ടോപ്പില്വേഷം ധരിച്ച ഒരു സുന്ദരന്ഇറങ്ങി.അയാള്എന്നെ ചൂണ്ടി ഒരു സംശയഭാവത്തില്ചോദിച്ചു:
"
മനു അല്ലേ?"
"
അതേ"
എന്റെ മറുപടി കേട്ടതും കൂളിംഗ്ലാസ്സ് ഒന്ന് നേരെ പിടിച്ചു വച്ച് അയാള്വീണ്ടും ചോദിച്ചു:
"
അച്ഛനുണ്ടോ?"
എന്റെ റബ്ബേ!!
കാര്ക്കോടകന്ചോദിച്ചത് കേട്ടില്ലേ?
എനിക്ക് അച്ഛനുണ്ടോന്ന്??
ഡാഷ് മോനേ, കൂമ്പിനിട്ട് ഒരു ഇടി തരട്ടേ?
ഉള്ളില്തിളച്ച് വന്ന ദേഷ്യം കടിച്ചമര്ത്തി ഞാന്തിരികെ ചോദിച്ചു:
"
എന്താ ഉദ്ദേശിച്ചത്?"
എന്റെ ചോദ്യത്തില്അപകടം മണത്ത അതിഥി, തന്റെ ചോദ്യം വിശദമാക്കി:
"
അച്ഛന്വീട്ടില്ഉണ്ടോ?"
, എന്ന്..
"
ഉണ്ട്"

അയാള്ആധൂനിക ബ്രോക്കറാണത്രേ!!
എനിക്ക് പറ്റിയ പെണ്ണിനെ കണ്ട് പിടീക്കാന്അയാള്ക്ക് മാത്രമേ കഴിയൂ എന്നാണ്അയാളുടെ അവകാശവാദം.അയാളുടെ വാചകമടി കേട്ട് അന്തം വിട്ടിരുന്ന അച്ഛനോട് അയാള്ഒരു പെണ്കുട്ടിയുടെ ഡീറ്റയില്സ്സ് പറഞ്ഞു..
യാഥാസ്ഥിതിക കുടുംബത്തിലെ പെണ്കുട്ടി, തറവാടി, പെണ്ണിനു ഇരുപത്തി മൂന്ന് വയസ്സ്, സുന്ദരി, സുശീല, സുമുഖ, സര്വ്വോപരി സര്വ്വജ്ഞ...
ഇത്രയും കേട്ടതോടെ എന്നിലെ തളരിതഹൃദയന്തിരിച്ച് വന്നു, ആകാംക്ഷ സഹിക്കാന്കഴിയാതെ ഞാന്ചോദിച്ചു:
"
എന്താ കുട്ടിയുടെ പേര്‌?"
എന്റെ ചോദ്യത്തിനു മറുപടിയായി പെണ്കുട്ടിയുടെ പേര്അയാള്പ്രഖ്യാപിച്ചു:
"
ശകുന്തള"
പേര്കേട്ട നിമിഷം ഞാനൊരു ദുഷ്യന്തനായി!!
അവളുടെ കാലില്മുള്ള്കൊള്ളുന്നതും, ഞാനത് എടുത്ത് കൊടുക്കുന്നതും, കുറേ വണ്ടുകള്ചീറിപറക്കുന്നതും, സഖിമാര്ആര്ത്ത് ചിരിക്കുന്നതും, എന്ന് വേണ്ടാ നിമിഷം തന്നെ അവളേം കൊണ്ട് ഞാന്യൂറോപ്പില്പോയി ഒരു ഡ്യൂയറ്റ് വരെ പാടി.
ഞാന്ഇങ്ങനെ സന്തോഷിച്ച് നിന്നപ്പോഴാണ്ബ്രോക്കര്ഒരു പ്രശ്നം ഉന്നയിച്ചത്:
"
മോനു ജോലി ബാംഗ്ലൂരിലായ കാരണം കാരണവര്സമ്മതിക്കുമോന്നാ സംശയം"
((
ഠോ))
യൂറോപ്യന്സിറ്റിക്ക് നടുവില്ഒരു കാടുണ്ടാക്കി, അവിടെ ശകുന്തളയുമായി ഡ്യൂയറ്റ് പാടി നടന്ന എന്റെ നെഞ്ചില്ഏതോ ഒരു കാരണവര്വെടിവച്ചു.
ആരാണയാള്‍??
നിമിഷ നേരം കൊണ്ട് തളരിത ഹൃദയന്പഴയ വൃണ ഹൃദയനായി!!
വെറുതെ കൊതിപ്പിച്ചട്ട് ബ്രോക്കര്പറഞ്ഞത് കേട്ടില്ലേ?
കാരണവര്കല്യാണത്തിനു സമ്മതിക്കില്ലത്രേ!!
ബ്രോക്കറുടെ തല തല്ലി പൊട്ടിക്കുകയാ വേണ്ടത്..
ബ്ലഡി ബ്രോക്കര്‍, വില്ബ്രോക്ക് യൂ!!

പിന്നീടാണ്കാര്യങ്ങളുടെ കിടപ്പ് വശം അയാള്വ്യക്തമാക്കിയത്. വീട്ടില്മൂന്ന് കാരണവന്മാരാ ഉള്ളത്.ഒരു അപ്പുപ്പന്കാരണവര്‍, ഒരു അമ്മുമ്മ കാരണവര്‍, ഒരു ആന്റി കാരണവര്‍.ഇവര്ക്ക് മൂന്ന് പേര്ക്കും പയ്യനെ ഇഷ്ടമാകണം.
അവിടെയാ കുഴപ്പം..
ബാംഗ്ലൂര്എന്ന് പറഞ്ഞാല്മയക്ക് മരുന്ന്, കഞ്ചാവ് എന്നിങ്ങനെയുള്ള കാര്യങ്ങളെ അവര്കേട്ടിട്ടുള്ളു.അവര്കണ്ടിട്ടുള്ള സിനിമകളില്ബാംഗ്ലൂരില്ജീവിക്കുന്ന ആണ്കുട്ടികളെല്ലാം വഴി പിഴച്ച് പോയവരാണത്രേ.
എന്താ പറയുക..
മലയാള സിനിമയുടെ മഹത്തായ സംഭാവന!!
അവസാനം എന്റെ വീട്ടുകാരേയും കുടുംബത്തെയും പറ്റി കേട്ടതോടെ പെണ്ണ്കാണല്ചടങ്ങ് ഒരുക്കാന്അവര്തയ്യാറായി.അടുത്ത ഞയറാഴ്ച വീട്ടില്ചെല്ലാന്പറഞ്ഞു.അന്നുമുതല്ഞാന്ദിവസങ്ങള്എണ്ണീ നീക്കി.ഒടുവില്ഞാന്കാത്തിരുന്ന ദിവസം സമാഗതമായി.നെഞ്ചില്പെരുമ്പറയും, മുഖത്ത് അരിമ്പാറയുമായി, ശകുന്തളയെ കാണാന്ഞാന്അവളുടെ വീട്ടിലേക്ക് യാത്രയായി...
പഴയ തറവാട് സ്റ്റൈലില്പണിത ഒരു ആധൂനിക വീട്, അതായിരുന്നു ശകുന്തളയുടെ ഗൃഹം.
ഞങ്ങള്നാല്പേരാണ് വീട്ടിലേക്ക് കടന്ന് ചെന്നത്..
തലയില്ഒരു ബക്കറ്റ് എണ്ണ തേച്ച് പിടിപ്പിച്ച്, മുടി ഒരു സൈഡിലേക്ക് ഒതുക്കി വച്ച്,ഒരു കസവ് മുണ്ടും ഉടുത്ത്, തിളങ്ങുന്ന ഒരു ഷര്ട്ടും ഇട്ട്, നെറ്റിയില്ഒരു കുറിയും, അതിനു മുകളില്സ്വല്പം സിന്ദൂരവും, അതിനും മുകളിലായി ഭസ്മം വച്ച് മൂന്ന് വരയും വരച്ച് ഞാന്‍,
പട്ട് പാവാടയും ബ്ലൌസുമിട്ട് അനിയത്തി,
പട്ട് സാരിയുടുത്ത് പ്രൌഡഗംഭീര സ്റ്റൈലില്അമ്മ,
നായ് നടുക്കടലില്പോയാലും നക്കിയേ കുടിക്കു എന്ന് പറഞ്ഞപോലെ ടിപ്പ് ടോപ്പ് സ്റ്റൈലില്ബ്രോക്കര്‍.
ഞങ്ങള്നാല്പേരെയും അപ്പൂപ്പന്കാരണവര്വീട്ടിലേക്ക് ആനയിച്ചു.വിശാലമായ ഹാളിലെ പുലിത്തോല്വിരിച്ച സോഫായില്അദ്ദേഹം ഞങ്ങളെ ഇരുത്തി.ചുറ്റുപാട് കണ്ടതോടെ എന്റെ മനസ്സ് എന്നോട് പറഞ്ഞു,
സെറ്റപ്പ് കൊള്ളാം!!

ആദ്യത്തെ ചോദ്യം അപ്പൂപ്പന്കാരണവരുടെ വകയായിരുന്നു:
"
ബാംഗ്ലൂരിലാ ജോലി അല്ലേ?"
"
അതേ"
പിന്നെ കുറേ നേരം നിശബ്ദത.
അതോട് കൂടി എന്റെ ടെന്ഷന്കൂടി കൂടി വന്നു..
ഈശ്വരാ, ഇവര്എങ്ങനെയായിരിക്കും എന്നെ പരീക്ഷിക്കുക?
ഞാന്വഴിപിഴച്ചവനാണോ അല്ലയോ എന്നറിയാന്ഇവര്എന്ത് വഴിയായിരിക്കും സ്വീകരിക്കുക?
എന്ത് തന്നെയായാലും കാത്തോളണേ.
ഞാന്ഇങ്ങനെ ടെന്ഷനടിച്ച് ഇരിക്കവേ ആന്റികാരണവര്എന്റെ അടുത്തോട്ട് വന്നു, എന്നിട്ട് ചോദിച്ചു:
"
കുടിക്കാന്ചൂടുള്ളത് വേണോ, അതോ തണുപ്പുള്ളത് മതിയോ?"
എന്റെ മുത്തപ്പാ..
പരീക്ഷണം തുടങ്ങി കഴിഞ്ഞു..
ഹോട്ട് വേണോ, അതോ ബിയര്മതിയോന്ന്??
എന്ത് മറുപടി പറഞ്ഞാലും കുരിശാണല്ലോ കര്ത്താവേ എന്ന് കരുതി ഞാന്മിണ്ടാതെ ഇരുന്നപ്പോള്അനിയത്തി പറഞ്ഞു:
"
ചായ മതി"
അയ്യേ..
അതായിരുന്നോ???
ചായ എടുക്കാന്അടുക്കളയിലോട്ട് നടന്ന ആന്റി ഒരു നിമിഷം തിരിഞ്ഞ് നിന്നു, എന്നിട്ട് സംശയത്തോട് ചോദിച്ചു:
"
മോന്ഷുഗര്ഉപയോഗിക്കുമോ?"
ബ്രൌണ്ഷുഗറോ, അതോ പഞ്ചസാരയോ??
എന്താ ഉദ്ദേശിച്ചത്?
അവിടെയും അനിയത്തി രക്ഷിച്ചു:
"
മധുരം ചേട്ടനിഷ്ടമാ"
ഭാഗ്യം!!

പിന്നീടുള്ള പത്ത് മിനിറ്റ് ഒരു അവാര്ഡ് സിനിമ മാതിരി ആയിരുന്നു, ആര്ക്കും മിണ്ടാട്ടമില്ല.അപ്പോഴാണ് നിശബ്ദതയെ കീറി മുറിച്ച് കൊണ്ട് ഒരു ബൈക്ക് പാഞ്ഞ് വന്ന് നില്ക്കുന്ന ശബ്ദം കേട്ടത്.അടുത്ത നിമിഷം ഒരു ജീന്സ്സും, ടീഷര്ട്ടും ധരിച്ച്, ആറടി ഉയരമുള്ള ഒരു പയ്യന്ഹാളിലേക്ക് കടന്ന് വന്നു.ഇതാണോ പെണ്ണിന്റെ ആങ്ങള?
എന്തായാലും ആളൊരു ജിം തന്നെ!!
നല്ല ബോഡി!!
പയ്യനെ അപ്പുപ്പന്കാരണവര്ഞങ്ങള്ക്ക് പരിചയപ്പെടുത്തി:
"
ഇതാ എന്റെ കൊച്ചുമോള്‍, ശകുന്തള"
എന്ത്??
ഞാന്അറിയാതെ എഴുന്നേറ്റ് പോയി.
കര്ത്താവേ!!
ഇതാണോ മൊതല്??
കാലില്മുള്ള്കൊണ്ട ശകുന്തള!!
എന്റെ പൊന്ന് കാളിദാസാ..
ഇവരോട് പൊറുക്കേണമേ!!
ഞെട്ടി നിന്ന ഞങ്ങളെ നോക്കിയിട്ട്, അവള്എന്നോട് ചോദിച്ചു:
"
ആര്യൂ മിസ്റ്റര്മനു?"
കൊള്ളാം!!!
ആരാ മിസ്റ്റര്മനു എന്ന്??
ഞാനാ!!

ഞങ്ങളുടെ മുമ്പിലുള്ള ഒരു കസേരയില്‍, കാലിന്മേല്കാലും കേറ്റി വച്ച് ഇരുന്നു കൊണ്ട്, അവള്സ്വയം വിശദീകരിക്കാന്തുടങ്ങി.അവളുടെ ഒരോ വിശദീകരണത്തിനും ഒരായിരം സംശയങ്ങള്മനസ്സിലുണ്ടായെങ്കിലും