പ്രണാമം( प्रणाम )
തം ദേശികേന്ദ്രം പരമം പവിത്രം ( तं देशिकेन्द्रम परमम् पवित्रं )
വിശ്വസ്യ പാലം മധുരം യതീന്ദ്രം ( विश्वस्य पालं मधुरं यातीन्द्रम )
ഹിതായ നൃണാം നരമൂര്‍ത്തിമന്തം (हिताय नृणाम नरमूर्तीमनतम )
വിവേക - ആനന്ദമഹം നമാമി. ( विवेक - आनंदम अहम् नमामि: )
നമ: ശ്രീ യതിരാജായ ( नम: श्री यतिराजाया )
വിവേകാനന്ദ സൂരയെ ( विवेकानंदा सूरये )
വിശ്വസ്യ പാലം മധുരം യതീന്ദ്രം ( विश्वस्य पालं मधुरं यातीन्द्रम )
ഹിതായ നൃണാം നരമൂര്‍ത്തിമന്തം (हिताय नृणाम नरमूर्तीमनतम )
വിവേക - ആനന്ദമഹം നമാമി. ( विवेक - आनंदम अहम् नमामि: )
നമ: ശ്രീ യതിരാജായ ( नम: श्री यतिराजाया )
വിവേകാനന്ദ സൂരയെ ( विवेकानंदा सूरये )
സച്ചിത്സുഖസ്വരൂപായ (सचित सूखा स्वरूपाय )
സ്വാമിനേ താപഹാരിണേ( स्वामिने ताप हारिणे )
വിവേകാനന്ദ ജയന്തി. 1863 ജനുവരി 12 ല്‍ (കൊല്ലവര്‍ഷം 1038 ല്‍ മകരസംക്രാന്തി ദിവസം ) പ്രഭാതസമയം വിശ്വനാഥ ദത്തിന്‍റെ വീട്ടില്‍ നിന്നും ശംഖ ധ്വനി മുഴങ്ങിക്കേട്ടു. പുതിയ ചന്ദ്രക്കല പോലെ ആനന്ദ ദായകനായ ഒരു ശിശു ഭുവനേശ്വരി ദേവിയുടെ അങ്കത്തെ അലങ്കരിച്ചു. വീരേശ്വരന്‍ അഥവാ ബിലെ.. ശ്രീ സ്വാമി വിവേകാനന്ദന്‍..
विवेकानंद जयंती. 1863 जनवरी 12 को मकरसंक्रांति दीन में सबेरे विश्वनाथ दत्त के घर से एक शंखनाद निकला.. भुवनेश्वरी देवी की आँगन सजने केलिए महेश्वर की जठा में होनेवाले चन्द्र जैसे एक बच्चा पैदा हुआ. वीरेश्वर या बिले या श्री स्वामी विवेकानंद जी.
വിവേകാനന്ദ സൂക്തങ്ങള്‍ ( Vivekanada Sookthas )
" ചെന്നെത്തുന്നത് എവിടെയെങ്കിലുമാകട്ടെ.. സത്യത്തെ തന്നെ പിന്തുടരുക. ഭീരുത്വവും കാപട്യവും ദൂരെ കളയുക. "
“ No matter where you reach, always follow truth.. Throw away fright and fraud “
" പാപമെന്ന ഒന്നിനെ വേദാന്തം അറിയുന്നില്ല. ആ വേദാന്തം പറയുന്നു. ഏറ്റവും വലിയ തെറ്റ് " ഞാന്‍ ക്ഷീണന്‍, ഞാന്‍ പാപി, ഞാന്‍ നികൃഷ്ടന്‍, എനിക്കൊന്നിനും കഴിവില്ല, എനിക്കത് വയ്യ, ഇത് വയ്യ. " എന്ന പരിവേദനമാണ് എന്ന്. "
There is nothing called SIN in Vedanta. That Vedanta is saying - The biggest mistake is our cry –
“ I am tired, I am sin, I am useless, I don’t know anything, I can’t do that, this “
" അനേക ലക്ഷങ്ങള്‍ പട്ടിണിയിലും അജ്ഞതയിലും ആണ്ടു കിടക്കുന്നിടത്തോളം കാലം അവരുടെ ചെലവില്‍ ( പ്രയത്ന ഫലത്താല്‍ ) അഭ്യസ്ത വിദ്യനായിട്ടും അവര്‍ക്ക് വേണ്ടി ഒരു കാര്യവും ചെയ്യാത്ത ഓരോരുത്തനെയും ഞാന്‍ ജനദ്രോഹിയെന്നു മുദ്രകുത്തും. "
“While lot of people are poor and illiterate here, only due to their hard work,
who became literate
and not doing anything for them, I will call them as traitors! “
" എന്‍റെ സഹജീവികളെ സഹായിക്കാന്‍ സാധിക്കണേ എന്ന് മാത്രമാണ് എന്‍റെ പ്രാര്‍ത്ഥന. "
“ I should be able to help my fellow people .That is my one and only prayer “
" ദുഖത്തിന്‍റെ കിരീടം ചൂടിക്കൊണ്ടാണ്, സുഖം മനുഷ്യന്‍റെ മുന്‍പില്‍ പ്രത്യക്ഷപ്പെടുന്നത്. സുഖത്തെ സ്വാഗതം ചെയ്യുന്നവന്‍ ദുഖത്തെയും സ്വാഗതം ചെയ്തേ തീരൂ. "
“ Comfort appears before humans by wearing the crown of sorrow. So those who welcomes comfort should welcome sorrow also “
" ധനവും പ്രശസ്തിയും കൊണ്ടു ഫലമൊന്നുമില്ല. അറിവ് കൊണ്ടും ഫലമില്ല. പ്രേമം കൊണ്ടേ ഫലമുള്ളൂ. പ്രേമം - അതാണ് ഫലിക്കുന്നത്. ക്ലേശങ്ങളുടെ ദുര്‍ഗ്ഗമദുര്‍ഗങ്ങളെ വെട്ടിപ്പിളര്‍ന്നു കൊണ്ടു മുന്നോട്ടു പോകുന്നത് പ്രേമമാണ്. "
“No use with money and fame. Without knowledge also. Only by love – that only will work. Love is able to go ahead by crossing the way of sorrows.”
" ആര്‍ക്കു വേണം പ്രശസ്തി. ? ദൂരെക്കളയൂ അത് ! വിശക്കുന്നവനു ആഹാരം കൊണ്ടെത്തിക്കുന്ന യത്നത്തിനിടയില്‍ പേരും പണവും എല്ലാം പോകുന്നെങ്കില്‍ പോലും നിങ്ങള്‍ സര്‍വ്വഥാ അനുഗൃഹീതനത്രേ. ഹൃദയമാണ് ജയിച്ചടക്കുന്നത്. ബുദ്ധിയല്ല. യോഗവും ധ്യാനവും പുസ്തകവും പുസ്തകവിജ്ഞാനവും എല്ലാം പ്രേമത്തോട് താരതമ്യപ്പെടുത്തുമ്പോള്‍ വെറും പൂഴിമണ്ണ് മാത്രം. "
“Who needs fame ? throw it away. If you are losing fame and money while trying to give food for poor, you are very near to god. We should conquer hearts, not brain. Yoga, meditation, books, knowledge are just soil when it compared to love “
" ഒന്നും ധൃതിപ്പെട്ടു ചെയ്യരുത്. ശുദ്ധി, ക്ഷമ, സ്ഥൈര്യം - ഇവ മൂന്നുമാണ് വിജയസാമഗ്രി. സര്‍വ്വോപരി പ്രേമവും. കാലമെല്ലാം നിങ്ങളുടെതാണ്. അനാവശ്യമായ വ്യഗ്രതക്കൊന്നും കാര്യമില്ല. "
“ Don’t do anything in a hurry. Sacredness, patience, permanence – these three are the tools for victory. Above all love. The time is all yours. There is no need of unnecessary hurry “
ഉത്തിഷ്ഠത! ജാഗ്രത ! പ്രാപ്യവരാന്‍ നിബോധത:!
Uthishtatha ! Jagratha ! Prapya Varaan Nibodhatha:!
उत्तिष्टता ! जाग्रता: ! प्राप्य वरान निबोधता: !
Nice one Prakash... :)A worth to read article...!!!
ReplyDeleteMany thanks...
Good post:)
ReplyDeleteinspiring thoughts:)..
ReplyDelete