Friday, November 5, 2010

ദീപാവലി ആശംസകള് - Deepawali wishes, Snaps From Home

എല്ലാവര്‍ക്കും ദീപാവലി ആശംസകള്‍. ഇരുട്ടിനെ അകറ്റി വെളിച്ചം അഥവാ പ്രകാശം വിതറുന്ന പരത്തുന്ന ഈ ദീപാവലി എല്ലാവരുടെയും മനസ്സിലും വെളിച്ചമേകട്ടെ എന്ന പ്രാര്‍ഥനയോടെ ഇതാ കുറച്ചു ദീപാവലി ചിത്രങ്ങള്‍. വീട്ടില്‍ കത്തിച്ച വിളക്കുകളും പൂജാമുറിയിലെ ചിത്രങ്ങളും എല്ലാം ഉള്‍പ്പെടുത്തുന്നു.. ഒരിക്കല്‍ കൂടി എല്ലാവര്‍ക്കും ദീപാവലി ആശംസകള്‍.. 

തുളസിത്തറ



 ഉമ്മറം 


പൂജാമുറി  



പൂര്‍ണത്രയീശന്‍ 



ശിവലിംഗവും നന്ദിയും 


തിരുപതി ദേവന്‍, തിരുപതി ദേവനും ലക്ഷ്മീ ദേവിയും, ഗുരുവായൂരപ്പന്‍ 



ശ്രീകൃഷ്ണന്‍ 



 ദീപസ്തംഭം അമ്പലത്തില്‍ 
































കീഴ്ക്കാവിലമ്മ, ചോറ്റാനിക്കരയമ്മ, കൂടല്‍മാണിക്യ സ്വാമി 






നരസിംഹം 



രംഗോളി മത്സരത്തില്‍ ഓഫീസില്‍ ഇട്ട ചിത്രം 





2 comments:

  1. nice pictures :) really "deepa"vali!!!

    ReplyDelete
  2. Thank you for taking us to your home. But we donot find you there sir,

    Shridhar Bhatt

    ReplyDelete