Sunday, October 3, 2010

യാത്ര പോകുമ്പോള്‍ ജപിക്കേണ്ട മന്ത്രങ്ങള്‍

യാത്ര പോകുമ്പോള്‍ ജപിക്കേണ്ട മന്ത്രങ്ങള്‍

അഗ്രതോ നരസിംഹോ മേ
പൃഷ്ഠതോ ഗരുഡ ദ്വജ:
പാര്‍ശയോസ്തു ധനുഷ്മന്തൌ
സകരൌ രാമലക്ഷ്മണൌ

അഗ്രത: പൃഷ്ഠ തശ്ചൈവ
പാര്‍ശ്വയോശ്ച്ച മഹാബലൌ
ആകര്‍ണ്ണ  പൂര്‍ണ്ണ ധന്വാനൌ
രക്ഷേതാം രാമലക്ഷ്മണൌ

രാമായ രാമ ഭദ്രായ
രാമചന്ദ്രായ വേധസേ
രഘുനാഥായ  നാഥായ
സീതായ: പതയെ നമ:

No comments:

Post a Comment